പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അത്താഴവിരുന്നിലേക്ക് നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രന് ക്ഷണം ലഭിച്ചു
ഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അത്താഴവിരുന്നിലേക്ക് നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രന് ക്ഷണം ലഭിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിജയിച്ച കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളെയാണ് പ്രധാനമന്ത്രി പ്രത്യേകമായി ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 12-നാണ് പ്രധാനമന്ത്രിയോടൊപ്പം അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്. ഈ…