കമ്മ്യൂണിസം ആലപ്പുഴയുടെ വികസനം നശിപ്പിച്ചു; എയിംസിന്റെ വരവ് ഗുണം ചെയ്യും: സുരേഷ് ഗോപി

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പുതിയ പരാമർശം രാഷ്ട്രീയ രംഗത്ത് ചർച്ചയായി. ഒക്ടോബർ 26-ന് തൃശ്ശൂരിൽ നടന്ന ഒരു പൊതു ചടങ്ങിലാണ് അദ്ദേഹം ആലപ്പുഴയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചത്.സുരേഷ് ഗോപി പ്രസ്താവിച്ചു, “ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന് ഞാൻ ഏറെക്കാലമായി…

Continue Readingകമ്മ്യൂണിസം ആലപ്പുഴയുടെ വികസനം നശിപ്പിച്ചു; എയിംസിന്റെ വരവ് ഗുണം ചെയ്യും: സുരേഷ് ഗോപി

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം –
കലവൂർ കൃപാസനം ആത്മീയ റാലിക്ക് നൂറിലധികം പ്രത്യേക സർവീസുകൾ
ഓപ്പറേറ്റ് ചെയ്തു.

ആലപ്പുഴ ∙ 2025 ഒക്ടോബർ 25-ന് (ശനിയാഴ്ച) ആലപ്പുഴയിലെ കലവൂർ കൃപാസനം ആത്മീയ–സാമൂഹിക–സാംസ്കാരിക കേന്ദ്രത്തിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേക്കുള്ള ജപമാല റാലിയിൽ ആയിരക്കണക്കിന് തീർത്ഥാടകർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം…

Continue Readingകെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം –
കലവൂർ കൃപാസനം ആത്മീയ റാലിക്ക് നൂറിലധികം പ്രത്യേക സർവീസുകൾ
ഓപ്പറേറ്റ് ചെയ്തു.

തോട്ടപ്പള്ളി – നാലുചിറ പാലം ഒക്ടോബർ 27 മുഖ്യമന്ത്രി പിണറായി വിജയൻ
നാടിന് സമർപ്പിക്കും.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66-നെയും ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ചിരിക്കുന്ന തോട്ടപ്പള്ളി - നാലുചിറ പാലം ഒക്ടോബർ 27 മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഈ പാലത്തിന് കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾസ്റ്റേ പാലം എന്ന പ്രത്യേകത കൂടിയുണ്ട്. മാത്രമല്ല താഴെയൊഴുകുന്ന…

Continue Readingതോട്ടപ്പള്ളി – നാലുചിറ പാലം ഒക്ടോബർ 27 മുഖ്യമന്ത്രി പിണറായി വിജയൻ
നാടിന് സമർപ്പിക്കും.

ആലപ്പുഴയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് – മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.'പുനർഗേഹം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് ഫിഷറീസ് വകുപ്പ് നിർമ്മാണം പൂർത്തീകരിച്ചുവരുന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ്…

Continue Readingആലപ്പുഴയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് – മന്ത്രിസഭാ തീരുമാനം

ശബരിമല സാമ്പത്തിക ക്രമക്കേട്: യഥാർത്ഥ പ്രതികളെ ഒളിപ്പിക്കാനുള്ള ശ്രമം – കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ: ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ ഒളിപ്പിക്കാനുള്ള ശ്രമമാണ് നിലവിലെ എഫ്‌.ഐ.ആറും അന്വേഷണവും വഴി നടക്കുന്നതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം."ഗവൺമെന്റിന്റെയും പാർട്ടിയുടെയും ദേവസ്വം ബോർഡിന്റെയും അറിവില്ലാതെ ഇത്തരം കാര്യങ്ങൾ…

Continue Readingശബരിമല സാമ്പത്തിക ക്രമക്കേട്: യഥാർത്ഥ പ്രതികളെ ഒളിപ്പിക്കാനുള്ള ശ്രമം – കെ.സി. വേണുഗോപാൽ എം.പി

എറണാകുളം–അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കും, വന്ദേ ഭാരതത്തിന് കായംകുളത്ത് സ്റ്റോപ്പ് പരിഗണിക്കും

എറണാകുളം–അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതി ദീർഘകാലമായി മുടങ്ങിക്കിടക്കുന്നതിനെ തുടർന്ന്, പദ്ധതി വേഗത്തിലാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ടു നിവേദനം നൽകിയതായി കെസി വേണുഗോപാൽ എംപി പറഞ്ഞു.. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ബോർഡിന് സമയപരിധി…

Continue Readingഎറണാകുളം–അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കും, വന്ദേ ഭാരതത്തിന് കായംകുളത്ത് സ്റ്റോപ്പ് പരിഗണിക്കും

പടനിലം പബ്ലിക് മാർക്കറ്റ് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് നിർവഹിച്ചു.

മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സംസ്ഥാനത്തുടനീളം ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി, ആലപ്പുഴ ജില്ലയിലെ നൂറനാട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച പടനിലം പബ്ലിക് മാർക്കറ്റ് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് നിർവഹിച്ചു.കേരള സംസ്‌ഥാന…

Continue Readingപടനിലം പബ്ലിക് മാർക്കറ്റ് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് നിർവഹിച്ചു.

‘കുട്ടനാടന്‍ കായല്‍ സഫാരി’ നവംബറോടെ
പ്രവർത്തനം ആരംഭിക്കും

കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും രുചിവൈവിധ്യങ്ങളും സാംസ്‌കാരികത്തനിമയും ലോകമെമ്പാടുമുള്ള വിനോദസാഞ്ചാരികളുടെ പ്രിയതരമായ അനുഭവമാക്കി മാറ്റാന്‍ ജലഗതാഗതവകുപ്പ് വിഭാവനം ചെയ്ത 'കുട്ടനാട് സഫാരി' പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്‍ത്ഥ്യമാകും. പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന ആംഫി തിയറ്ററിന്റെ നിര്‍മ്മാണം അടുത്ത ദിവസം…

Continue Reading‘കുട്ടനാടന്‍ കായല്‍ സഫാരി’ നവംബറോടെ
പ്രവർത്തനം ആരംഭിക്കും

കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളികളെ ഫിഷറീസ് വകുപ്പ് റസ്ക്യൂ സംഘം രക്ഷപ്പെടുത്തി

മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെയും വള്ളത്തെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ എബ്രഹാം ഇരശ്ശേരിൽ കുഞ്ഞുമോൻ്റെ ഉടമസ്ഥതയിലുള്ള ഫാബിൻ എന്ന വള്ളമാണ് മംഗലം പടിഞ്ഞാറ് 13  ഭാഗത്ത് വെച്ച്  മറിഞ്ഞത്. വള്ളത്തിൽ മാരാരിക്കുളം തുമ്പോളി സ്വദേശികളായ എബ്രഹാം, ഷാജി, ജോർജ്…

Continue Readingകടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളികളെ ഫിഷറീസ് വകുപ്പ് റസ്ക്യൂ സംഘം രക്ഷപ്പെടുത്തി

സെപ്റ്റംബർ 23നുള്ള ആലപ്പുഴ–ധൻബാദ് എക്സ്പ്രസ് റദ്ദാക്കി

ആലപ്പുഴ: നാളെ സെപ്റ്റംബർ 23 ന് രാവിലെ 06:00 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ–ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.ട്രെയിനിന്, പെയറിംഗ് റേക്ക് ലഭ്യമല്ലാത്തതിനാലാണ് സർവീസ് റദ്ദാക്കിയത് എന്നാണ് റെയിൽവേയുടെ വിശദീകരണംയാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഉദ്യോഗസ്ഥർ ഖേദം പ്രകടിപ്പിക്കുകയും അപ്ഡേറ്റുകൾ പരിശോധിക്കാനും…

Continue Readingസെപ്റ്റംബർ 23നുള്ള ആലപ്പുഴ–ധൻബാദ് എക്സ്പ്രസ് റദ്ദാക്കി