കൊച്ചി കനാലുകളുടെ നവീകരണം നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.
കൊച്ചി കനാലുകളുടെ നവീകരണ പദ്ധതി നഗരത്തിൻ്റെ മുഖച്ഛായ മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇന്ന് നാം കാണുന്ന കൊച്ചി ആകില്ല അതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ബോധവൽക്കരണ പരിപാടിയുടെയും ശിൽപ്പശാലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ലോകത്തെ ഏതൊരു…