ശാസ്താംകോട്ട–കുളത്തുപ്പുഴ ക്ഷേത്രം കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു
ശാസ്താംകോട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട കുളത്തുപ്പുഴ ക്ഷേത്രത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന തരത്തിൽ, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും കുളത്തുപ്പുഴ ക്ഷേത്രത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു.ശാസ്താംകോട്ടയിൽ നിന്നും ക്ഷേത്രത്തേക്കുള്ള നേരിട്ടുള്ള ബസ് സർവീസ് തുടങ്ങണമെന്നത് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദീർഘകാല ആവശ്യമായിരുന്നു.…