ഭരണിക്കാവ് ടൗണിൽ ഗതാഗത  കുരുക്കഴിക്കാൻ ബസ് സ്റ്റാൻഡ് പ്രവര്‍ത്തനം തുടങ്ങി

ഭരണിക്കാവ് ടൗണിൽ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനായി പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും സ്റ്റോപ്പുകൾ ജംക്ഷനിൽ നിന്ന് നീക്കി സ്റ്റാൻഡിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ജംക്ഷനിൽ ബസുകൾ നിർത്തുന്നത്…

Continue Readingഭരണിക്കാവ് ടൗണിൽ ഗതാഗത  കുരുക്കഴിക്കാൻ ബസ് സ്റ്റാൻഡ് പ്രവര്‍ത്തനം തുടങ്ങി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റ് പത്തു രൂപയായി വർദ്ധിപ്പിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റ് പത്തു രൂപയായി വർദ്ധിപ്പിച്ചതായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. ഇതുവരെ 5 രൂപയായിരുന്നു ഒപി ടിക്കറ്റിന് നൽകേണ്ടിയിരുന്നത്. വൈദ്യസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ഈ തീരുമാനം. കൂടാതെ, താൽക്കാലിക ജീവനക്കാരുടെ പ്രതിമാസ വേതനം 1000…

Continue Readingകൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റ് പത്തു രൂപയായി വർദ്ധിപ്പിച്ചു

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നു

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമത്തിലെ പാൽ ഉത്പാദനം വർധിപ്പിക്കുകയും ക്ഷീരകര്‍ഷകര്‍ക്ക് സ്ഥിരമായ പിന്തുണ നൽകുകയും ചെയ്യുന്ന പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നു. തലമുറകളെ ദൈനംദിന ആവശ്യങ്ങൾക്കായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാൽസമൃദ്ധി ഉറപ്പാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.‘ക്ഷീരാമൃതം’ പദ്ധതി വിജയകരംവൈക്കോൽ വിപണനം ലക്ഷ്യമിട്ട്   കുളക്കട…

Continue Readingവെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നു

എഴുകോൺ റെയിൽവേ സ്റ്റേഷനിൽ ഇന്നുമുതൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകും

എഴുകോൺ റെയിൽവേ സ്റ്റേഷനിൽ ഇന്നുമുതൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകും. പ്രാദേശിക യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു റിസർവേഷൻ സൗകര്യം ആരംഭിക്കുക എന്നത്. ദിവസേന ധാരാളം  യാത്രക്കാർ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു. പ്ലാറ്റ്ഫോം നവീകരണം പൂർത്തിയാകുന്നതോടെ എഴുകോൺ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്…

Continue Readingഎഴുകോൺ റെയിൽവേ സ്റ്റേഷനിൽ ഇന്നുമുതൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകും

അഞ്ചാലുംമൂടിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

കൊല്ലം അഞ്ചാലുംമൂടിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവിനെ പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശിനിയായ രേവതിയാണ് കൊല്ലപ്പെട്ടത്.അഞ്ചാലുംമൂടിലെ ഒരു വീട്ടിൽ ജോലിക്കാരിയായി കഴിയുകയായിരുന്ന രേവതിയെ, രാത്രി ആ വീട്ടിലെത്തിയ ഭർത്താവ് ജിനു കുത്തിപ്പരിക്കേൽപ്പിച്ചു. ഉടൻ കൊല്ലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊലപാതകത്തിന്…

Continue Readingഅഞ്ചാലുംമൂടിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ഭരണിക്കാവിൽ ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കാൻ പൊലീസ് മുൻകൈയെടുക്കുന്നു,
ഒന്നാം തീയതിമുതൽ യാത്രക്കാർ സ്റ്റാൻഡിൽ നിന്ന് മാത്രം ബസിൽ കയറണം

ശാസ്താംകോട്ട :ഭരണിക്കാവിലെ ഗതാഗതപരിഷ്‌ക്കാര നടപടികൾ വീണ്ടും കർശനമാക്കാൻ ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ പൊലീസ് നടപടി ആരംഭിക്കുന്നു. ഇതിനായി, ആഗസ്റ്റ് ഒന്നുമുതൽ യാത്രക്കാർ ബസിൽ കയറാൻ സ്റ്റാൻഡിലേക്ക് പോകേണ്ടതും, ജംഗ്ഷനിൽ നിന്ന് ബസിൽ കയറുന്നത് പൂര്‍ണമായി ഒഴിവാക്കേണ്ടതുമാണെന്ന് ഡിവൈഎസ്‌പി ജി.ബി. മുകേഷ് അറിയിച്ചു.ഗതാഗതക്കുരുക്കിന്…

Continue Readingഭരണിക്കാവിൽ ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കാൻ പൊലീസ് മുൻകൈയെടുക്കുന്നു,
ഒന്നാം തീയതിമുതൽ യാത്രക്കാർ സ്റ്റാൻഡിൽ നിന്ന് മാത്രം ബസിൽ കയറണം

21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചടയമംഗലം: 21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണത്ത് സ്വദേശിനിയായ അഞ്ജനയെയാണ്, ആണ്‍സുഹൃത്ത് നിഹാസിന്റെ ആയൂരിലുള്ള വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഏഴ് മാസമായി നിഹാസിനൊപ്പം അഞ്ജന താമസിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ മരിച്ച നിലയില്‍…

Continue Reading21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ താന്നി കായലില്‍ കരിമീൻ പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു .

താന്നി കായലില്‍ 'മത്സ്യവിത്ത് നിക്ഷേപത്തിലൂടെ മത്സ്യസമ്പത്ത് വര്‍ദ്ധനവ്' എന്ന പദ്ധതിയുടെ ഭാഗമായി, നാടന്‍ ഇനങ്ങളായ  62,500 കരിമീന്‍ , 55,000 പൂമീന്‍ വിത്തുകൾ എം.എല്‍.എ എം. നൗഷാദ് ഉദ്ഘാടനം ചെയ്ത് നിക്ഷേപിച്ചു.പ്രധാനമന്ത്രി മത്സ്യസമ്പദായോജനയുടെ ഭാഗമായ ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റല്‍ ഫിഷര്‍മെന്‍ വില്ലേജ്…

Continue Readingമത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ താന്നി കായലില്‍ കരിമീൻ പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു .

തെന്മല പരപ്പാര്‍ ഡാം ജൂലൈ 26ന് തുറക്കും; തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

തെന്മല പരപ്പാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരാനുള്ള സാധ്യതയെ പരിഗണിച്ച് ജൂലൈ 26ന് രാവിലെ 11 മണിമുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ പരമാവധി 80 സെന്റീമീറ്റര്‍ വരെ പടിപടിയായി ഉയര്‍ത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുമെന്ന്…

Continue Readingതെന്മല പരപ്പാര്‍ ഡാം ജൂലൈ 26ന് തുറക്കും; തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ജൂലൈ 25 മുതൽ

2025 ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 വരെ നടക്കും. ജില്ലയിൽ 4120 കൺട്രോൾ യൂണിറ്റുകളും 11080 ബാലറ്റ് യൂണിറ്റുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കുക.  എല്ലാ…

Continue Readingതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ജൂലൈ 25 മുതൽ