ഓസ്ട്രേലിയയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

മെൽബൺ: ഓസ്ട്രേലിയയിൽ താമസിച്ചു വന്ന മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. എരുമേലി മുക്കൂട്ടുതറ പെരുമ്പ്രയിൽ വീട്ടിൽ ശ്രീ റ്റിജോ ജോസ് തോമസ് (35) ആണ് മരണമടഞ്ഞത്. മാർച്ച് 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ഓടെ മെൽബൺ നഗരത്തിന് സമീപമുള്ള ബെൻഡിഗോ മേഖലയിലെ ഹണ്ട്‌ലി–ഫോസ്റ്റർവില്ലെ…

Continue Readingഓസ്ട്രേലിയയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാർ കൂടിയായ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എൽ.ആർ. താജുദ്ദീൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി…

Continue Readingപൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ജോസഫ് വാഴക്കന് സീറ്റ് നിഷേധം : അച്ചടിച്ച ലക്ഷക്കണക്കിന് പോസ്റ്ററുകൾക്ക് പിന്നാലെ സീറ്റ് നിഷേധം

കോട്ടയം: ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് പ്രചാരണത്തിനായി വലിയ തോതിൽ തയ്യാറെടുപ്പുകൾ നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കന് അവസാന നിമിഷം സീറ്റ് നിഷേധിച്ചതോടെ പാർട്ടിക്കുള്ളിൽ വിവാദം ശക്തമായി. ഏകദേശം ഒരു ലക്ഷത്തോളം പോസ്റ്ററുകളും 2500 ഫ്ലെക്സ് ബോർഡുകളും…

Continue Readingജോസഫ് വാഴക്കന് സീറ്റ് നിഷേധം : അച്ചടിച്ച ലക്ഷക്കണക്കിന് പോസ്റ്ററുകൾക്ക് പിന്നാലെ സീറ്റ് നിഷേധം

പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

പൊൻകുന്നം: പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപമുള്ള വാടകവീട്ടിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാന്നാർ സ്വദേശിയായ സാജൻ (33)യും ഭാര്യ വാഴൂർ സ്വദേശിനിയായ അനുഷ (30)യും ആണ് മരിച്ചത്. വാടകവീട്ടിന്റെ രണ്ടാം നിലയിലുള്ള മുറിയിലാണ്…

Continue Readingപൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

പരമവീര ചക്ര ജേതാവ് ലാൻസ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

കോട്ടയം: ഇന്ത്യൻ സൈന്യത്തിലെ പരമോന്നത സൈനിക ബഹുമതിയായ പരം വീരചക്ര നേടിയ ധീരസൈനികൻ ലാൻസ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു. ചങ്ങനാശ്ശേരി നെടുങ്ങാടപ്പള്ളി കോഴികുന്നത്ത് സ്വദേശിയായ അദ്ദേഹം ഇന്ത്യൻ സൈന്യത്തിലെ ധീരസേവനങ്ങൾക്ക് രാജ്യത്തിൻ്റെ പരമോന്നത അംഗീകാരം നേടിയ വ്യക്തിയായിരുന്നു. സംസ്കാരം പിന്നീട്…

Continue Readingപരമവീര ചക്ര ജേതാവ് ലാൻസ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

വാഗമണ്ണിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

വാഗമൺ: സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്‌ക്കായി വാഗമണ്ണിലെത്തിയ യുവാവ് കുളിക്കാനിറങ്ങിയതിനിടെ കയത്തിൽ വീണ് മുങ്ങിമരിച്ചു. ഇടുക്കി നാരകക്കാനം ഡബിൾകട്ടിംഗ് സ്വദേശി പറപ്പനാൽ ബെന്നി ഫ്രാൻസിസിന്റെ മകൻ സിറിൾ (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഏകദേശം 6.45ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. എറണാകുളത്തെ…

Continue Readingവാഗമണ്ണിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

സിപിഐ നേതാവും വൈക്കം മുൻ എംഎൽഎയുമായ എ. അജിത് ബിജെപിയിൽ ചേർന്നു

കോട്ടയം: സിപിഐ നേതാവും വൈക്കം മുൻ എംഎൽഎയുമായ എ. അജിത് ബിജെപിയിൽ ചേർന്നു. തന്റെ തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും ദളിത് വിഭാഗങ്ങളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അസന്തോഷമാണ് പാർട്ടി വിടാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. “ദളിത് വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്ന് ആവശ്യമായ…

Continue Readingസിപിഐ നേതാവും വൈക്കം മുൻ എംഎൽഎയുമായ എ. അജിത് ബിജെപിയിൽ ചേർന്നു

കോയമ്പത്തൂരിൽ പഠിക്കുന്ന കോട്ടയം സ്വദേശിനിയായ 19-കാരി കുഴഞ്ഞുവീണ് മരിച്ചു

കോയമ്പത്തൂർ: ഉപരിപഠനത്തിനായി കോയമ്പത്തൂരിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശിനിയായ 19 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ ജിമ്മി മാത്യുവിന്റെ മകൾ മനഘ ജിമ്മി (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിവുപോലെ കോളേജിലേക്ക് പോകുന്നതിനിടെ മനഘ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.…

Continue Readingകോയമ്പത്തൂരിൽ പഠിക്കുന്ന കോട്ടയം സ്വദേശിനിയായ 19-കാരി കുഴഞ്ഞുവീണ് മരിച്ചു

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മകനും മരിച്ചു.

പുതുപ്പള്ളി: എറ്റുമാനൂർ പട്ടിത്താനത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മകനും മരിച്ചു. പയ്യപ്പാടി വെന്നിമല കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജീഷിന്റെ ഭാര്യ ഗീത അജീഷ് (46), മകൻ എബൽ അജീഷ് (19) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Continue Readingവാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മകനും മരിച്ചു.

കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ഭിന്നതയില്ല: മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ യാതൊരു തരത്തിലുള്ള ഭിന്നതയും ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പാർട്ടി ചെയർമാനോട് പൂർണമായും വിധേയപ്പെട്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി ചെയർമാൻ…

Continue Readingകേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ഭിന്നതയില്ല: മന്ത്രി റോഷി അഗസ്റ്റിൻ