ചങ്ങനാശ്ശേരി സ്വദേശിനി കാതറിൻ ജോർജ് (30) യുകെയിൽ അന്തരിച്ചു.
ലണ്ടൻ ∙ ചങ്ങനാശ്ശേരി സ്വദേശിനി കാതറിൻ ജോർജ് (30) യുകെയിൽ അന്തരിച്ചു.ലണ്ടനിലെ വൂൾവിച്ചിൽ താമസിക്കുന്ന ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യയാണ് മരിച്ച കാതറിൻ. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അവർക്കു ലുക്കീമിയ രോഗം സ്ഥിരീകരിച്ചത്.തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്ന് 2016–2018 കാലഘട്ടത്തിൽ…