ഇസ്തിരിയിടാൻ നൽകിയ ബാഗിൽ മറന്നുപോയ അരലക്ഷം രൂപ തിരികെ നൽകി യുവാവ് സത്യസന്ധതയുടെ മാതൃകയായി.

കുമരകം ചന്തകവലയിൽ ലോൺട്രി സോൺ നടത്തുന്ന ഒറവണക്കളം സ്വദേശിയായ കണ്ണൻ ബൈജു (32)യാണ് പണം ഉടമയ്ക്കു തിരികെ നൽകി മാതൃകയായത്. തുണികൾ ഇസ്തിരിയിടാൻ നൽകിയ ബാഗിൽ പണമുണ്ടെന്ന കാര്യം ഉടമയ്ക്കുതന്നെ മറന്നുപോയിരുന്നു. തുണികൾ എത്തിച്ചപ്പോൾ കടയിൽ ആളില്ലാത്തതിനാൽ, ബാഗ് സമീപത്തെ ആശ…

Continue Readingഇസ്തിരിയിടാൻ നൽകിയ ബാഗിൽ മറന്നുപോയ അരലക്ഷം രൂപ തിരികെ നൽകി യുവാവ് സത്യസന്ധതയുടെ മാതൃകയായി.

മുൻ അക്കൗണ്ടൻറ് ജനറൽ ജയിംസ് കെ. ജോസഫ് അന്തരിച്ചു

തിരുവനന്തപുരം ∣ മുൻ അക്കൗണ്ടൻറ് ജനറൽ ജയിംസ് കെ. ജോസഫ് അന്തരിച്ചു. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ അക്കൗണ്ടൻറ് ജനറലായും തുടർന്ന് കെഎസ്ആർടിസി എം.ഡി.യുമായും കെ എസ് ഐ ഡി സി എം.ഡി.യുമായും പ്രവർത്തിച്ചിരുന്നു. ദീപികയുടെ മാനേജിംഗ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കോട്ടയം…

Continue Readingമുൻ അക്കൗണ്ടൻറ് ജനറൽ ജയിംസ് കെ. ജോസഫ് അന്തരിച്ചു

പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

കാഞ്ഞിരപ്പള്ളി:പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. സംഭവം കാഞ്ഞിരപ്പള്ളി ആനക്കല്ലിലാണ് നടന്നത്. വത്തിക്കാൻ സിറ്റി തുണ്ടിയിൽ സ്വദേശി സജി ഡൊമിനിക് (57) ആണ് മരിച്ചത്ഇന്ന് രാവിലെ സൈക്കിൾ സവാരിക്കിറങ്ങിയ സജിയെ, പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ…

Continue Readingപ്രഭാത സവാരിക്കിടെ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

ചിങ്ങവനം പേപ്പർ മില്ലിൽ ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി സൂപ്പർവൈസറായ യുവതി മരിച്ചു

കോട്ടയം: ചിങ്ങവനത്ത് പേപ്പർ മില്ലിൽ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തിൽ കുടുങ്ങി വീണ സൂപ്പർവൈസർ പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനി ബിനു ബിനു (43) മരിച്ചു.അപകടം ഇന്നലെ വൈകിട്ട് 5.30ഓടെ ചന്തക്കവലയിലെ സെന്റ് മേരീസ് പേപ്പർ മില്ലിലാണ് നടന്നത്. ജോലിക്കിടെ ഷോൾ മില്ലിലെ മെഷീനിന്റെ…

Continue Readingചിങ്ങവനം പേപ്പർ മില്ലിൽ ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി സൂപ്പർവൈസറായ യുവതി മരിച്ചു

മാന്നാനംകാരുടെ യാത്രാദുരിതം തീരും,മാന്നാനം പാലത്തിന്റെ നിർമാണം ഓഗസ്റ്റ് 24 ന്

സാങ്കേതിക പ്രശ്‌നങ്ങളേത്തുടർന്ന് മുടങ്ങിയ മാന്നാനം പാലത്തിന്റെ നിർമാണം ഓഗസ്റ്റ് 24 ന് നടക്കും. ഞായറാഴ്ച വൈകീട്ട് 4ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുമരാമത്ത്്-ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. …

Continue Readingമാന്നാനംകാരുടെ യാത്രാദുരിതം തീരും,മാന്നാനം പാലത്തിന്റെ നിർമാണം ഓഗസ്റ്റ് 24 ന്

മണർകാട് സെന്റ് മേരീസ് പള്ളി എട്ടുനോമ്പ്
പെരുന്നാൾ: വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും

തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റ് കോൺഫറൻസ്…

Continue Readingമണർകാട് സെന്റ് മേരീസ് പള്ളി എട്ടുനോമ്പ്
പെരുന്നാൾ: വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും

കോട്ടയം പാമ്പാടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; മൂന്നു വയസ്സുകാരി മരിച്ചു

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ സ്കൂൾ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരി ദാരുണാന്ത്യം കണ്ടു. മല്ലപ്പള്ളി സ്വദേശിനി കീത്ത് തോമസ് (3) ആണു മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. മല്ലപ്പള്ളി മാത്യു (68), ശോശാമ്മ മാത്യു (58),…

Continue Readingകോട്ടയം പാമ്പാടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; മൂന്നു വയസ്സുകാരി മരിച്ചു

സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടി പൊട്ടിച്ച് ആത്മഹത്യ; ഗൃഹനാഥന്‍ മരിച്ചു

സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച് പൊട്ടിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.കോട്ടയത്ത് മണര്‍കാട് സ്വദേശിയായ  റെജിമോനെയാണ് (60) വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടത് .കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതാണ് റെജിമോന.രാത്രി 11.30ഓടെ വീടിന്റെ പറമ്പില്‍ സ്‌ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്നാണ്…

Continue Readingസ്‌ഫോടക വസ്തു വയറ്റില്‍ കെട്ടി പൊട്ടിച്ച് ആത്മഹത്യ; ഗൃഹനാഥന്‍ മരിച്ചു

പാലാ മുണ്ടാങ്കൽ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോളും മരിച്ചു

പാലാ മുണ്ടാങ്കലിൽ രണ്ട് സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 11 വയസ്സുകാരി അന്നമോൾ മരിച്ചു. അന്ത്യം സ്ഥിരീകരിച്ചത് ഇന്നലെ രാത്രി 8.37-നാണ്. പാലാ സെന്റ് മേരീസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അവൾ.അന്നമോൾ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

Continue Readingപാലാ മുണ്ടാങ്കൽ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോളും മരിച്ചു

കോട്ടയം മെഡിക്കൽ കോളജ്
നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം.

കോട്ടയം മെഡിക്കൽ കോളേജിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം.വിവിധ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിമാരായ വി.എൻ. വാസവൻ വീണാജോർജ് എന്നിവർ വിളിച്ച അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ…

Continue Readingകോട്ടയം മെഡിക്കൽ കോളജ്
നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം.