ഫാക്ടും സി.പി.എഫും കൈകോർത്തു: ഇനി സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് വിപണിയിൽ വിതരണം ചെയ്യും

തിരുവനന്തപുരം: കർഷക സമൂഹത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന നീക്കത്തിൽ, ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്റ്റ്), ദക്ഷിണേന്ത്യയിലെ സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് (എസ്‌എസ്‌പി) ഉൽപ്പാദിപ്പിക്കുന്ന മുൻനിര നിർമ്മാതാക്കളായ കോയമ്പത്തൂർ പയനിയർ ഫെർട്ടിലൈസേഴ്‌സുമായി (സിപിഎഫ്) തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.ഈ സഹകരണത്തോടെ,…

Continue Readingഫാക്ടും സി.പി.എഫും കൈകോർത്തു: ഇനി സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് വിപണിയിൽ വിതരണം ചെയ്യും

ഷാർജയിൽ കൊല്ലം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഷാർജ: കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യ ശേഖറി (30)നെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റോള പാർക്കിനു സമീപമുള്ള ഫ്ലാറ്റിലാണ് ശനിയാഴ്ച പുലർച്ചെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.അടുത്തിടെയാണ് ദുബായിലെ സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചതും…

Continue Readingഷാർജയിൽ കൊല്ലം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി

അടുത്തിടെ സംസ്ഥാനത്ത് സംഭവിച്ച വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.കൂടാതെ, വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് വലിയ ഗുണം…

Continue Readingസംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി

മിഥുനിന് എന്‍.സി.സി.യുടെ ആദരാഞ്ജലി

തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതി ഷോക്കേറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനിന് എന്‍.സി.സി. കൊല്ലം ഗ്രൂപ്പ് ആദരാഞ്ജലി അര്‍പ്പിച്ചു. എന്‍.സി.സി.യില്‍ ചേരാനുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ മിഥുന്‍ പൂര്‍ത്തിയാക്കിയിരുന്നു.എന്‍.സി.സി. ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം ഏഴ് കേരള…

Continue Readingമിഥുനിന് എന്‍.സി.സി.യുടെ ആദരാഞ്ജലി

ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്ത രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാർത്തികപ്പള്ളി വെട്ടുവേനി പള്ളിയ്ക്കല്‍ ഗോപിയുടെ മകന്‍ കാളിദാസൻ (20) ആണ് മരണപ്പെട്ടത്. അപകടം കെ വി ജെട്ടി കാട്ടില്‍മാർക്കറ്റ്…

Continue Readingബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്

കര്‍ക്കിടകവാവിനോടനുബന്ധിച്ച് ഖാദി തുണികള്‍ക്ക് 30% റിബേറ്റ്

ആലപ്പുഴ:കര്‍ക്കിടകവാവ് പ്രമാണിച്ച് ജൂലൈ 21 മുതല്‍ 23 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാകുമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ഖാദി ഗ്രാമ സൗഭാഗ്യങ്ങളിലും…

Continue Readingകര്‍ക്കിടകവാവിനോടനുബന്ധിച്ച് ഖാദി തുണികള്‍ക്ക് 30% റിബേറ്റ്

കല്ലായി പുഴയിലെ ചെളി നീക്കല്‍ 2026 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും : റോഷി അഗസ്റ്റിൻ

കല്ലായി പുഴയില്‍ അടിഞ്ഞുകൂടിയ ചെളി 2026 മാര്‍ച്ചോടെ പൂര്‍ണമായി നീക്കം ചെയ്ത് ഉദ്ഘാടനം നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കല്ലായി പുഴ നവീകരണവുമായി ബന്ധപ്പെട്ട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം സാധ്യതയടക്കം…

Continue Readingകല്ലായി പുഴയിലെ ചെളി നീക്കല്‍ 2026 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും : റോഷി അഗസ്റ്റിൻ

തിരുവനന്തപുരം ടെക്നോപാർക്കിൽ ആറ് പുതിയ കെട്ടിടങ്ങൾകൂടി പൂർത്തിയാകുന്നു,പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും

പുതിയ കെട്ടിടങ്ങൾകൂടി പൂർത്തിയാകുന്നു. ഇതോടെ പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. ഈ മാസം പൂർത്തിയാകുന്ന കൊമേഷ്യൽ കം ഐടി കെട്ടിടം 50,000 ചതുരശ്രയടിയിലാണ്. ആഗസ്‌തിൽ 1.85 ലക്ഷം ചതുരശ്രടിയുള്ള ബ്രിഗേഡ് സ്ക്വയർ പൂർത്തിയാകും. 8000 ചതുരശ്രയടിയിൽ ഭവാനി റൂഫ് ടോപ്പ്, 22,000…

Continue Readingതിരുവനന്തപുരം ടെക്നോപാർക്കിൽ ആറ് പുതിയ കെട്ടിടങ്ങൾകൂടി പൂർത്തിയാകുന്നു,പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പുറപ്പെടുവിച്ചു

ജൂലൈ 20 ന് കേരളമാകെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്, ഇത് മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. രാജസ്ഥാൻ, പടിഞ്ഞാറൻ മധ്യപ്രദേശ്, അസം, തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക എന്നിവിടങ്ങളിൽ അതേ ദിവസം ഓറഞ്ച്…

Continue Readingകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പുറപ്പെടുവിച്ചു

കൊല്ലം തേവലക്കര സ്കൂൾ പ്രഥമാധ്യാപികയ്ക്ക് സസ്പെൻഷൻ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്ന് പ്രധാനാധ്യാപിക എസ്. സുജയെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥി മിഥുൻ സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ്…

Continue Readingകൊല്ലം തേവലക്കര സ്കൂൾ പ്രഥമാധ്യാപികയ്ക്ക് സസ്പെൻഷൻ