രാഹുൽ മാങ്കൂട്ടത്തിലിൻറെ മുൻകൂർ ജാമ്യഹർജി തള്ളി, പാർട്ടിയിൽ നിന്ന് പുറത്ത്
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ചുമത്തപ്പെട്ട ഗൗരവമായ കുറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളും ഇല്ലാതായി.ബലാത്സംഗം, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയ കേസിൽ…