നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു
തിരുവനന്തപുരം:സൈബർ അതിക്രമ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വർ 45 മണിക്കൂറിലധികം നീണ്ട നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഉച്ചയോടെയാണ് ജയിലധികാരികൾ അദ്ദേഹത്തെ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റിയത്.കേസു കെട്ടിച്ചമച്ചതാണെന്നും, നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും…