അടൂർ ഡിപ്പോയിൽ നിന്ന്  ശൂരനാട് എച്ച് എസ് – കോന്നി മെഡിക്കൽ കോളേജ് റൂട്ടിൽ പുതിയ സർവീസ് ആരംഭിച്ചു

അടൂർ: കെഎസ്ആർടിസി അടൂർ ഡിപ്പോയിൽ നിന്ന് പുതിയ ഓർഡിനറി സർവീസ് ആരംഭിച്ചു. ശൂരനാട് H.S – കോന്നി മെഡിക്കൽ കോളേജ് റൂട്ടിലൂടെയാണ് സർവീസ് ആരംഭിച്ചത്. വിദ്യാർത്ഥികൾക്കും രോഗികൾക്കും നാട്ടുകാര്ക്കും ഗതാഗത സൗകര്യത്തിൽ വലിയ ആശ്വാസമായി പുതിയ സർവീസ് മാറുമെന്നാണ് പ്രതീക്ഷ.പുതിയ സർവീസിന്റെ…

Continue Readingഅടൂർ ഡിപ്പോയിൽ നിന്ന്  ശൂരനാട് എച്ച് എസ് – കോന്നി മെഡിക്കൽ കോളേജ് റൂട്ടിൽ പുതിയ സർവീസ് ആരംഭിച്ചു

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ  ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ട് 22/10/2025: ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ്…

Continue Readingകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ  ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മുട്ടറ മരുതിമല അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു

തിരുവനന്തപുരം ∣ കൊട്ടാരക്കര വെളിയം മുട്ടറ മരുതിമലയിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു. മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ (14) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം.ശിവർണ്ണയ്ക്കൊപ്പം ചാടിയ…

Continue Readingമുട്ടറ മരുതിമല അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ പിജി സീറ്റുകള്‍ അനുവദിക്കപ്പെട്ടു.…

Continue Readingസംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു

മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മണിയൂർ ഗ്രാമപഞ്ചായത്തിലെ മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി നാടിനു സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനവും  കോഴിക്കോട് ജില്ലയും സർവകാല റെക്കോർഡിലെത്തിയതായും…

Continue Readingമഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

പരുമലപള്ളി പെരുന്നാള്‍: തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 24 മണിക്കൂറും  പ്രവര്‍ത്തിക്കും

ഒക്ടോബർ 26 മുതൽ നവംബർ 3 വരെ നടക്കുന്ന പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച്  കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ 24 മണിക്കൂറും ഹെൽപ്‌ഡെസ്ക് പ്രവർത്തിക്കും. ഹെൽപ്‌ഡെസ്ക് നമ്പർ: 9188933746. തീർത്ഥാടകരുടെ സൗകര്യാർത്ഥം രാത്രിയിലടക്കം വിവിധ ഭാഗങ്ങളിലേക്കായി ബസ് സർവീസുകൾ ക്രമീകരിക്കും.പെരുന്നാളിന്റെ ഒരുക്കം ആരോഗ്യവകുപ്പ്…

Continue Readingപരുമലപള്ളി പെരുന്നാള്‍: തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 24 മണിക്കൂറും  പ്രവര്‍ത്തിക്കും

തൊടുപുഴ മുട്ടത്ത് ദാരുണ അപകടം: നാല് മാസം പ്രായമുള്ള കുഞ്ഞും മുത്തശ്ശിയും മരിച്ചു

മുട്ടം ∙ തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിലെ മുട്ടം ശങ്കരപ്പിള്ളി ഭാഗത്ത് കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് മാസം പ്രായമുള്ള പെൺകുഞ്ഞും മുത്തശ്ശിയും മരിച്ചു. കനത്ത മഴയ്ക്കിടെ വൈകിട്ട് നാലേമുക്കാൽ മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയും വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ സിവിൽ…

Continue Readingതൊടുപുഴ മുട്ടത്ത് ദാരുണ അപകടം: നാല് മാസം പ്രായമുള്ള കുഞ്ഞും മുത്തശ്ശിയും മരിച്ചു

ഹംസഫർ എക്സ്പ്രസിന് കായംകുളത്തും, രാജ്യറാണി എക്സ്പ്രസിന് കരുനാഗപ്പള്ളിയിലും സ്റ്റോപ്പ് അനുവദിച്ചു

ന്യൂഡൽഹി :പൊതുജന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പാർലമെന്റ് അംഗം ശ്രീ കെ.സി. വേണുഗോപാൽ നടത്തിയ അഭ്യർത്ഥനയ്ക്ക് മറുപടിയായി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിൽ പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിച്ചു.ഇതിലെ തുടർന്ന് ,ട്രെയിൻ നമ്പർ 16319/16320 തിരുവനന്തപുരം നോർത്ത് - എസ്എംവിടി…

Continue Readingഹംസഫർ എക്സ്പ്രസിന് കായംകുളത്തും, രാജ്യറാണി എക്സ്പ്രസിന് കരുനാഗപ്പള്ളിയിലും സ്റ്റോപ്പ് അനുവദിച്ചു

സപ്ലൈകോയിൽ വനിതകൾക്ക് നവംബർ ഒന്ന് മുതൽ 10% വരെ അധിക വിലക്കുറവ്

തിരുവനന്തപുരം ∙ നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സപ്ലൈകോ വില്പനശാലകളിൽ സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങളിൽ 10 ശതമാനം വരെ വിലക്കുറവ് ലഭിക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് പുതിയ ആനുകൂല്യം.വനിതാ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്.…

Continue Readingസപ്ലൈകോയിൽ വനിതകൾക്ക് നവംബർ ഒന്ന് മുതൽ 10% വരെ അധിക വിലക്കുറവ്

മഞ്ചേരിയിൽ യുവാവിനെ പുല്ലുവെട്ടി യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തി

മലപ്പുറം: മഞ്ചേരി ചാരങ്കാവിൽ  യുവാവിനെ പുല്ലുവെട്ടി യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.പോരൂർ ചാത്തങ്ങോട്ടുപുറം സ്വദേശിയായ പ്രവീൺ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചാരങ്കാവ് സ്വദേശിയായ മൊയ്തീൻകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.വ്യക്തിപരമായ തർക്കമാണ്…

Continue Readingമഞ്ചേരിയിൽ യുവാവിനെ പുല്ലുവെട്ടി യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തി