യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി 70ലധികം ഹോട്ടലുകളെ അക്രഡിറ്റ് ചെയ്തു

നാഷണൽ ഹൈവേ, എംസി റോഡ് എന്നീ പ്രധാന ഗതാഗത പാതകളോടനുബന്ധിച്ചും സംസ്ഥാനത്തിന് പുറത്തുമുള്ള എഴുപതിലധികം ഹോട്ടലുകളെ കെഎസ്ആർടിസി  അക്രഡിറ്റ് ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനുള്ള മികച്ച സൗകര്യവും സുരക്ഷിതമായ യാത്രാനുഭവവും ഉറപ്പാക്കുന്നതിനായാണ് ഈ…

Continue Readingയാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി 70ലധികം ഹോട്ടലുകളെ അക്രഡിറ്റ് ചെയ്തു

ജില്ലയിലെ ബാലറ്റ് പേപ്പറിലും ലേബലിലും തമിഴ് ഭാഷയും ഉൾപ്പെടുത്തും

പത്തനംതിട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ മൂന്നു വാർഡുകളിൽ ബാലറ്റ് പേപ്പറിലും ബാലറ്റ് ലേബലിലും തമിഴ് ഭാഷയും ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് അധികാരികൾ തീരുമാനിച്ചു.സീതത്തോട് പഞ്ചായത്തിലെ ഗവി വാർഡും മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, തോട്ടം വാർഡുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്.…

Continue Readingജില്ലയിലെ ബാലറ്റ് പേപ്പറിലും ലേബലിലും തമിഴ് ഭാഷയും ഉൾപ്പെടുത്തും

കുട്ടിക്കാനത്ത് ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് 20-ഓളം പേർക്ക് പരിക്ക്

ഇടുക്കി ജില്ലയിലെ കുട്ടിക്കാനം–വളഞ്ഞങ്ങാനം ദേശീയപാതയിൽ ഇന്ന് (നവംബർ 27, 2025) പുലർച്ചെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഗുരുതരമായ അപകടമുണ്ടായി. തമിഴ്നാട്ടിലെ കരൂരിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 43 യാത്രക്കാരിൽ ഏകദേശം 20-ഓളം പേർക്ക്…

Continue Readingകുട്ടിക്കാനത്ത് ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് 20-ഓളം പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടനം: തീർത്ഥാടകരുടെ എണ്ണം പത്ത് ലക്ഷത്തോട്ടടുക്കുന്നു

ശബരിമല: മകരവിളക്ക് സീസണിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ തീർത്ഥാടകരുടെ ഒഴുക്ക് വൻതോതിൽ വർധിക്കുകയാണ്. തീർത്ഥാടനം ആരംഭിച്ച് 11-ാം ദിനമായ ബുധനാഴ്ച വൈകിട്ട് 7 മണിവരെ മാത്രം 72,385 ഭക്തരാണ് മലചവിട്ടി സന്നിധാനത്തെത്തിയത്.  ഇതോടെ ഈ സീസണിൽ ദർശനം നടത്തിയവരുടെ എണ്ണം 9,40,486…

Continue Readingശബരിമല തീർത്ഥാടനം: തീർത്ഥാടകരുടെ എണ്ണം പത്ത് ലക്ഷത്തോട്ടടുക്കുന്നു

കാനന പാതയിലൂടെ സന്നിധാനത്തേക്ക്; ദിവസേന ആയിരങ്ങൾ ശബരിമലയിലെത്തുന്നു

പത്തനംതിട്ട: ശബരിമലയിലെ  പരമ്പരാഗത കാനന പാതയിലൂടെ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പദർശനത്തിനായി സന്നിധാനത്തെത്തുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ സമൃദ്ധമായ പ്രകൃതി ദൃശ്യം ആസ്വദിച്ചാണ് തീർത്ഥാടനം മുന്നോട്ടുപോകുന്നതെന്ന് തീർത്ഥാടകർ പറയുന്നു.വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നാണ് കാൽനടയാത്ര ആരംഭിക്കുന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങൾ നിറഞ്ഞ 13 കിലോമീറ്റർ…

Continue Readingകാനന പാതയിലൂടെ സന്നിധാനത്തേക്ക്; ദിവസേന ആയിരങ്ങൾ ശബരിമലയിലെത്തുന്നു

പത്തനംതിട്ടയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു

പത്തനംതിട്ടയിലെ കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോയിരുന്ന ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മൂന്നാം ക്ലാസുകാരിയായ  വിദ്യാർത്ഥിനി  മരിച്ചു. മരിച്ച വിദ്യാർത്ഥിനിയെ ആദിലക്ഷ്മി (8) എന്നാണ് തിരിച്ചറിഞ്ഞത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. അപകടം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ്…

Continue Readingപത്തനംതിട്ടയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍.

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍ പുരുഷന്‍മാരും 3,324 പേര്‍ സ്ത്രീകളുമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 150 പുരുഷന്‍മാരും 176 സ്ത്രീകളും ഉള്‍പ്പെടെ 326 സ്ഥാനാര്‍ഥികളാണ് നിലവില്‍…

Continue Readingകോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍.

തിരഞ്ഞെടുപ്പ് പ്രചരണം: ജാഥകളുടെ സ്ഥലവും സമയവും മുൻകൂട്ടി പൊലീസിനെ അറിയിക്കണം — ജില്ലാ കളക്ടർ

ആലപ്പുഴ:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജാഥകൾ സംഘടിപ്പിക്കുന്ന പാർട്ടികളും സ്ഥാനാർത്ഥികളും ജാഥ ആരംഭിക്കുന്ന സമയം, സ്ഥലം, കടന്നുപോകുന്ന റൂട്ടുകൾ എന്നിവ മുൻകൂട്ടി പൊലീസിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദ്ദേശിച്ചു. ജാഥ അവസാനിപ്പിക്കുന്ന സമയം, സ്ഥലവും വ്യക്തമാക്കേണ്ടതാണ്. ലോക്കൽ പൊലീസിന്…

Continue Readingതിരഞ്ഞെടുപ്പ് പ്രചരണം: ജാഥകളുടെ സ്ഥലവും സമയവും മുൻകൂട്ടി പൊലീസിനെ അറിയിക്കണം — ജില്ലാ കളക്ടർ

ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം: ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ

ബസ് ജീവനക്കാരായ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ എന്നിവർ നിർബന്ധമായും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കരുതണം എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വ്യക്തമാക്കി. ഇത് പാലിക്കാത്ത പക്ഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ബസ് ജീവനക്കാർ…

Continue Readingബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം: ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ

കരുനാഗപ്പള്ളി, ഹരിപ്പാട്, പുന്നപ്ര റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് 8.16 കോടി രൂപയുടെ ടെൻഡർ റെയിൽവേ പുറപ്പെടുവിച്ചു.

കരുനാഗപ്പള്ളി, ഹരിപ്പാട്, പുന്നപ്ര റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് 8.16 കോടി രൂപയുടെ ടെൻഡർ റെയിൽവേ പുറപ്പെടുവിച്ചു.പുതിയ ടെൻഡറിന്റെ അടിസ്ഥാനത്തിൽ വിവിധ നിർമാണ-നവീകരണ പ്രവർത്തനങ്ങൾ സ്റ്റേഷനുകളിൽ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്ത് ടൈൽ പാകുന്നത്, പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ നീളം…

Continue Readingകരുനാഗപ്പള്ളി, ഹരിപ്പാട്, പുന്നപ്ര റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് 8.16 കോടി രൂപയുടെ ടെൻഡർ റെയിൽവേ പുറപ്പെടുവിച്ചു.