സുപ്രീം കോടതിയുടെ നിർദ്ദേശം: സ്കൂളില്ലാത്ത പ്രദേശങ്ങളിൽ എൽ പി, യു പി സ്കൂളുകൾ നിർബന്ധമായും സ്ഥാപിക്കണം
ന്യൂഡൽഹി: കേരള സർക്കാരിന് സുപ്രീം കോടതി നിർണ്ണായക നിർദ്ദേശങ്ങൾ നൽകി. സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് സ്കൂളുകളില്ലാത്ത മേഖലകളിൽ, ലോവർ പ്രൈമറി (LP) സ്കൂളുകൾ ഒരു കിലോമീറ്റർ ചുറ്റളവിലും അപ്പർ പ്രൈമറി (UP) സ്കൂളുകൾ മൂന്ന് കിലോമീറ്റർ ചുറ്റളവിലും സ്ഥാപിക്കണമെന്ന് കോടതി…