പെരുന്നാൾ തിരക്കിനിടെ ദുരന്തം; ഇറച്ചിക്കട തൊഴിലാളി അപകടത്തിൽ മരിച്ചു
മലപ്പുറം: പെരുന്നാൾ തിരക്കിനിടെ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ദാരുണ സംഭവം. ഇറച്ചിക്കടയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെമ്പ്രശ്ശേരി സ്വദേശിയായ റഫീഖ് (51) ആണ് മരിച്ചത്. പെരുന്നാൾ വിപണിയുടെ തിരക്കിനിടെയാണ് സംഭവം നടന്നത്. ഇറച്ചിക്കടയിൽ ജോലി ചെയ്യുന്നതിനിടെ റഫീഖിന്റെ കൈവഴുതിയ…