ദിലീപ് വിഷയത്തിൽ കോടതി വിധി: സർക്കാർ അപ്പീലിന് പോകും, കോടതിവിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്
അഭിനേത്രിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഇന്നത്തെ വിധിയെ ചൊല്ലി പ്രതികരണങ്ങൾ തുടരുന്നു. നടൻ ദിലീപിനെ കേസ് മുതൽ വെറുതെ വിട്ട കോടതിവിധിക്കെതിരെ അപ്പീൽ പോകും എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു…