ഒമാനിൽ മാൻഹോളിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു

സാലാല: ഒമാനിൽ  മാൻഹോളിൽ വീണുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കോട്ടയം പാമ്പാടി കമലാലയം സ്വദേശിനി ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു അവർ.ഒരു വർഷം…

Continue Readingഒമാനിൽ മാൻഹോളിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു

കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി ഡോ. വർഗീസ് ചക്കാലക്കൽ  ചുമതലയേറ്റു

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയതോടെ, ഡോ. വർഗീസ് ചക്കാലക്കൽ പ്രഥമ ആർച്ച് ബിഷപ്പായി ചുമതലയേറ്റു. 2025 മെയ് 25-ന് കോഴിക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം സ്ഥാനാരോഹണം നടത്തിയത്. 2012 മുതൽ കോഴിക്കോട് രൂപതയുടെ ബിഷപ്പായിരുന്ന ഡോ. വർഗീസ്…

Continue Readingകോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി ഡോ. വർഗീസ് ചക്കാലക്കൽ  ചുമതലയേറ്റു

അറബിക്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 എന്ന കപ്പൽ പൂർണമായും മുങ്ങി

അറബിക്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ പതാകയിലുള്ള ചരക്കുകപ്പൽ പൂർണമായും മുങ്ങി. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ (ഏകദേശം 74 കിലോമീറ്റർ) അകലെ ഈ കപ്പൽ മുങ്ങുകയായിരുന്നു. കപ്പൽ ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുൻപ്…

Continue Readingഅറബിക്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 എന്ന കപ്പൽ പൂർണമായും മുങ്ങി

കെ.എസ്.ഇ.ബി.യ്ക്ക് ശക്തമായ കാറ്റിലും മഴയിലും 26.89 കോടി രൂപയുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെട്ട ശക്തമായ കാറ്റിലും അതിശക്തമായ മഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി. അറിയിച്ചു. ലഭ്യമായ പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ…

Continue Readingകെ.എസ്.ഇ.ബി.യ്ക്ക് ശക്തമായ കാറ്റിലും മഴയിലും 26.89 കോടി രൂപയുടെ നഷ്ടം

കൊച്ചി തീരത്ത് കപ്പലപകടം: അപകടകരമായ കാർഗോ കടലിൽ വീണു, തീരദേശത്ത് ജാഗ്രതാ നിർദേശം

കൊച്ചി: അറബിക്കടലിൽ, കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ, ലൈബീരിയൻ പതാകയിലുള്ള എംഎസ്സി എൽസ 3 എന്ന ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് പുറപ്പെട്ട കപ്പൽ കൊച്ചി തുറമുഖത്തിലേക്ക് വരികയായിരുന്നു. കപ്പൽ 28 ഡിഗ്രി ചരിഞ്ഞതിനെ തുടർന്ന്, അതിലുണ്ടായിരുന്ന…

Continue Readingകൊച്ചി തീരത്ത് കപ്പലപകടം: അപകടകരമായ കാർഗോ കടലിൽ വീണു, തീരദേശത്ത് ജാഗ്രതാ നിർദേശം

മൺസൂൺ പതിനാറ് വർഷത്തിന് ശേഷം  സംസ്ഥാനത്ത് നേരത്തെയെത്തി

തിരുവനന്തപുരം: പതിനാറ് വർഷങ്ങൾക്ക് ശേഷം, ഇത്തവണ മൺസൂൺ നേരത്തെയെത്തി. സാധാരണയായി ജൂൺ 1ന് കേരളത്തിൽ എത്തുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ, ഈ വർഷം 8 ദിവസം മുമ്പായി, മേയ് 24ന് സംസ്ഥാനത്ത് പ്രവേശിച്ചു.ഇതോടെ 2009 മെയ് 23ന് മൺസൂൺ എത്തിച്ചേർന്നതിന് ശേഷം ആദ്യമായാണ്…

Continue Readingമൺസൂൺ പതിനാറ് വർഷത്തിന് ശേഷം  സംസ്ഥാനത്ത് നേരത്തെയെത്തി

എഴുകോൺ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും, പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കും

കൊല്ലം: എഴുകോൺ റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പ്ലാറ്റ്ഫോമിന്റെ നീളം 580 മീറ്ററായി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പ്ലാറ്റ്ഫോം ഷെൽട്ടർ, കുടിവെള്ളം, ശൗചാലയങ്ങൾ,…

Continue Readingഎഴുകോൺ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും, പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കും

കേരളത്തിൽ രണ്ടുദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരും,കണ്ണൂർ, കാസർഗോഡ് ഉൾപ്പടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് തെക്കേ പടിഞ്ഞാറൻ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ഉൾപ്പടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്മധ്യ…

Continue Readingകേരളത്തിൽ രണ്ടുദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരും,കണ്ണൂർ, കാസർഗോഡ് ഉൾപ്പടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്.

2024ലെ പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രശസ്ത കഥാകാരനും സംവിധായകനുമായ പി. പദ്മരാജന്റെ സ്മരണാര്‍ഥം നല്‍കുന്ന 34-ാമത് പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. സാഹിത്യവിഭാഗം 2024ലെ മികച്ച നോ ലിസ്റ്റായി എസ്. ഹരീഷ് തിരഞ്ഞെടുക്കപ്പെട്ടു.…

Continue Reading2024ലെ പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Read more about the article ഞാങ്കടവ് കുടിവെള്ള വിതരണ പദ്ധതിക്ക് തടസ്സമായിരുന്ന പ്രശ്നം പരിഹരിച്ചു; കൂറ്റൻ പദ്ധതിക്ക് വഴിയൊരുങ്ങി
കുണ്ടറയിൽ ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, എം. നൗഷാദ് എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ തുടങ്ങി

ഞാങ്കടവ് കുടിവെള്ള വിതരണ പദ്ധതിക്ക് തടസ്സമായിരുന്ന പ്രശ്നം പരിഹരിച്ചു; കൂറ്റൻ പദ്ധതിക്ക് വഴിയൊരുങ്ങി

കൊല്ലം: ഞാങ്കടവ് കുടിവെള്ള വിതരണം പദ്ധതി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ തടസപ്പെട്ടിരുന്ന കുണ്ടറ ഭാഗത്ത് നിന്നുള്ള വിഷയങ്ങൾ പരിഹരിച്ചതോടെ, കൊല്ലം ജില്ലയ്ക്ക് നീണ്ടനാളായി കാത്തിരുന്ന ഒരു വലിയ നേട്ടത്തിന് വഴിയൊരുങ്ങുകയാണ്. ദേശീയപാത അതോറിറ്റിയുടെ എതിർപ്പുമൂലം അനിശ്ചിതത്വത്തിലായിരുന്ന പൈപ്പിടൽ  വീണ്ടും പുനരാരംഭിക്കുംപദ്ധതിയുടെ ഉദ്ഘാടന…

Continue Readingഞാങ്കടവ് കുടിവെള്ള വിതരണ പദ്ധതിക്ക് തടസ്സമായിരുന്ന പ്രശ്നം പരിഹരിച്ചു; കൂറ്റൻ പദ്ധതിക്ക് വഴിയൊരുങ്ങി