മലയാളികൾക്ക് അഭിമാന നിമിഷം: എവറസ്റ്റ് കീഴടക്കി മലയാളി വനിത
2025 മെയ് 18-ന്, കണ്ണൂർ സ്വദേശിനിയായ സഫ്രീന ലത്തീഫ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് വിജയകരമായി കീഴടക്കി. ഇതിലൂടെ സഫ്രീന, എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയായി ചരിത്രം സൃഷ്ടിച്ചു.നേപ്പാൾ സമയം രാവിലെ 10:25-ന്, കടുത്ത തണുപ്പും ശക്തമായ…