ചെങ്കോട്ട-കൊല്ലം റൂട്ടിൽ കൂടുതൽ ശക്തിയുള്ള ഇലക്ട്രിക് എൻജിനുകൾ; പുതിയ ഘട്ടത്തിലേക്ക് റെയിൽവേ സർവീസ്
കൊല്ലം: ഗേജ് മാറ്റവും സമ്പൂർണ വൈദ്യുതീകരണവും പൂർത്തിയാക്കിയ കൊല്ലം-ചെന്നൈ പാതയിലെ ചെങ്കോട്ട-കൊല്ലം റൂട്ടിൽ ആദ്യമായി കൂടുതൽ ശക്തിയുള്ള ഇലക്ട്രിക് എൻജിനുകൾ ഉപയോഗിച്ച് ട്രെയിൻ സർവീസ് ആരംഭിച്ചു.ഇന്നലെ രാവിലെ കൊല്ലത്ത് നിന്നും പുറപ്പെട്ട കൊല്ലം-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ ആണ് ഡബ്ല്യൂ എപി 7…