ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ലഭിക്കും. വിതരണം ഈ മാസം അവസാനം
ഓണാഘോഷത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ കേരള സർക്കാർ തീരുമാനം. സംസ്ഥാനത്തുടനീളമുള്ള 60 ലക്ഷം പെൻഷൻകാർക്ക് ഈ തീരുമാനം പ്രയോജനപ്പെടും. ഇതിനായി 1800 കോടി രൂപ സർക്കാർ മാറ്റി വയ്ക്കും. ഈ മാസം അവസാനത്തോടെ ഓരോ പെൻഷൻകാർക്കും 3200…