ജില്ലയിൽ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ കലക്ടറുടെ നിർദേശം
കൊല്ലം:തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടപ്രകാരവും ഹൈക്കോടതി നിർദേശമനുസരിച്ചും ജില്ലയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ഹോർഡിംഗുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ് നിർദേശിച്ചു. ജില്ലയിലെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട നിരീക്ഷണയോഗത്തിൽ ചേംബർ ഹാളിൽ അധ്യക്ഷത വഹിക്കുമ്പോഴായിരുന്നു നിർദേശം.ബോർഡുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച്…