മാലിന്യ ടാങ്കിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം വേങ്ങൂര്‍ സ്വദേശിനിയുടേതാണെന്ന് സ്ഥിരീകരിച്ചു.

കോതമംഗലം: മാലിന്യ ടാങ്കിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം വേങ്ങൂര്‍ സ്വദേശിനിയുടേതാണെന്ന് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി എന്ന സംശയിക്കുന്ന അടിമാലി അടിമാലി സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി കുറുപ്പംപടി വേങ്ങൂര്‍ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ശാന്ത (61) യെയാണ്…

Continue Readingമാലിന്യ ടാങ്കിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം വേങ്ങൂര്‍ സ്വദേശിനിയുടേതാണെന്ന് സ്ഥിരീകരിച്ചു.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനമായി  3% ഡി.എ / ഡി.ആർ അനുവദിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനമായി 3% (ഒരു ഗഡു) ഡിയർനെസ് അലവൻസ് (ഡി.എ)യും ഡിയർനെസ് റിലീഫ് (ഡി.ആർ)യും അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.സെപ്റ്റംബർ ഒന്നിന് പുതുക്കിയ ശമ്പളവും പെൻഷനും ലഭ്യമാകും.ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാരർക്കും നൽകുന്ന…

Continue Readingസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനമായി  3% ഡി.എ / ഡി.ആർ അനുവദിച്ചു

പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  സന്ദർശിച്ചു

26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഇരകളിലൊരാളായ രാമചന്ദ്രന്റെ കുടുംബത്തെ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയിലെ അവരുടെ വീട്ടിൽ  സന്ദർശിച്ചു.അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ഷീല ജിയെയും മകൾ ആരതി ആർ. മേനോനെയും അദ്ദേഹം കാണുകയും. അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും…

Continue Readingപഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  സന്ദർശിച്ചു

അപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന കോളജ് അധ്യാപകൻ മരിച്ചു.

മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകനായ എറണാകുളം പാറക്കടവ് എളവൂർ നെല്ലിക്കാപ്പിള്ളി വീട്ടിൽ ജയ്സൺ ജേക്കബ് വർഗീസ് (38) ആണ് മരിച്ചത്.കഴിഞ്ഞ 14-ാം തീയതി വ്യാഴാഴ്ച രാത്രി പുനലൂർ–മൂവാറ്റുപുഴ റോഡിലെ കോന്നി വകയാറിൽ വച്ചാണോ വാഹനാപകടം ഉണ്ടായത്. വീട്ടിലേക്ക്…

Continue Readingഅപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന കോളജ് അധ്യാപകൻ മരിച്ചു.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തിക്കും

കൊല്ലം:ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവർത്തിക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ അവശ്യവസ്തുക്കൾ ഇതിലൂടെ വിതരണം ചെയ്യും.സഞ്ചരിക്കുന്ന ഓണച്ചന്ത എത്തുന്ന തീയതികളും സ്ഥലങ്ങളും ചുവടെപ്പറയുന്നതുപോലെ:ചാത്തന്നൂർ നിയോജകമണ്ഡലംഓഗസ്റ്റ് 25:…

Continue Readingഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തിക്കും

ഓണത്തിന് രണ്ട് ഗഡു ക്ഷേമപെൻഷൻ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണസമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും.  ഇതിനായി 1679 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണം പ്രമാണിച്ച്  3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന്  പുറമെ ഒരു ഗഡു കുടിശിക…

Continue Readingഓണത്തിന് രണ്ട് ഗഡു ക്ഷേമപെൻഷൻ അനുവദിച്ചു

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ  രജിസ്‌ട്രേഷന്‍  ഫീസ് നിരക്കുകള്‍ പുതുക്കി

കൊല്ലം:കാലാവധി പിന്നിട്ട് 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഫീസ് നിരക്കുകള്‍ പുതുക്കിയതായി ആര്‍.ടി.ഒ കെ. അജിത്ത് കുമാര്‍ അറിയിച്ചു. വാഹനങ്ങളുടെ വിശദാംശവും നിരക്കും യഥാക്രമം: ഇന്‍വാലിഡ് ക്യാരിയേജ്- 100 രൂപ, മോട്ടര്‍സൈക്കിള്‍- 2,000 രൂപ, മൂന്ന് ചക്ര വാഹനങ്ങള്‍/ക്വാഡ്രിസൈക്കിള്‍-…

Continue Readingകാലാവധി കഴിഞ്ഞ വാഹനങ്ങളുടെ  രജിസ്‌ട്രേഷന്‍  ഫീസ് നിരക്കുകള്‍ പുതുക്കി

മാന്നാനംകാരുടെ യാത്രാദുരിതം തീരും,മാന്നാനം പാലത്തിന്റെ നിർമാണം ഓഗസ്റ്റ് 24 ന്

സാങ്കേതിക പ്രശ്‌നങ്ങളേത്തുടർന്ന് മുടങ്ങിയ മാന്നാനം പാലത്തിന്റെ നിർമാണം ഓഗസ്റ്റ് 24 ന് നടക്കും. ഞായറാഴ്ച വൈകീട്ട് 4ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുമരാമത്ത്്-ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. …

Continue Readingമാന്നാനംകാരുടെ യാത്രാദുരിതം തീരും,മാന്നാനം പാലത്തിന്റെ നിർമാണം ഓഗസ്റ്റ് 24 ന്

ഭരണിക്കാവ് ജംഗ്ഷനിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കാൻ തീരുമാനം

ഭരണിക്കാവ്: ഓഗസ്റ്റ് 18 ന് തീരുമാനിച്ച ഗതാഗത നിയന്ത്രണ നടപടികളിലെ പോരായ്മകൾ അവലോകനം ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി മുൻ രാജ്യസഭാ എംപി സോമപ്രസാദിന്റെ സാന്നിധ്യത്തിൽ കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോന്റെ അധ്യക്ഷതയിൽ ഇന്ന് കെഎസ്ആർടിസി അധികൃതരുമായി ഒരു കൂടിയാലോചന യോഗം നടന്നു. ഗതാഗതക്കുരുക്ക്…

Continue Readingഭരണിക്കാവ് ജംഗ്ഷനിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കാൻ തീരുമാനം

കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 25% സീറ്റുകൾ  ലഭിക്കുമെന്ന് അമിത് ഷാ

കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനം സീറ്റുകൾ നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.കൊച്ചിയിൽ…

Continue Readingകേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 25% സീറ്റുകൾ  ലഭിക്കുമെന്ന് അമിത് ഷാ