നിവിൻ പോളിയുടെ “മലയാളി ഫ്രം ഇന്ത്യ” ടീസർ പുറത്തിറങ്ങി

നിവിൻ പോളിയുടെ വരാനിരിക്കുന്ന ചിത്രമായ "മലയാളി ഫ്രം ഇന്ത്യ" യുടെ ടീസർ പുറത്തിറങ്ങി.  ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത ഈ ചിത്രം ഒരു കോമഡി ഡ്രാമയായാണ് ആദ്യം പ്രമോട്ട് ചെയ്യപ്പെട്ടത്, നേരത്തെയുള്ള കാഴ്ചകളും പാട്ടുകളും  അതിലേക്ക് സൂചന നൽകുന്നു. https://youtu.be/TOY-f5XL3-M?si=CSEAZn_DSRy7v9gV…

Continue Readingനിവിൻ പോളിയുടെ “മലയാളി ഫ്രം ഇന്ത്യ” ടീസർ പുറത്തിറങ്ങി

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച യുവതി ദാരുണമായി മരിച്ചു

തിരുവനന്തപുരം: ഞായറാഴ്ച രാവിലെ ധർമ്മവാരം റെയിൽവേ സ്‌റ്റേഷനിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവെ ട്രാക്കിൽ വീണ് യുവതി ദുരുണമായി മരിച്ചു. പാറശ്ശാല പരശുവയ്ക്കൽ ഭവനിൽ താമസിക്കുന്ന കുമാരി ഷീബയാണ് (57) കൊച്ചുവേളി-നാഗർകോവിൽ എക്‌സ്പ്രസ്  ട്രെയിനിൽ കയറുമ്പോൾ  കാൽ വഴുതി ട്രാക്കിലേക്ക് വീണത്.…

Continue Readingതിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച യുവതി ദാരുണമായി മരിച്ചു

ജീവിതത്തിന് പുതിയ തുടക്കം നല്കാൻ റസ്സൽ ബ്രാൻഡ് മാമോദീസ സ്വീകരിക്കും

നടൻ റസ്സൽ ബ്രാൻഡ് ഈ ആഴ്ച  മാമോദീസ സ്വീകരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ അറിയിച്ചു.  ആത്മീയ നവീകരണത്തിനുള്ള അവസരവും പ്രയാസകരമായ കഴിഞ്ഞ വർഷത്തിൽ നിന്ന് മുന്നോട്ട് പോകാനുള്ള അവസരവുമാണെന്ന് ബ്രാൻഡ് ചടങ്ങിനെ വിശേഷിപ്പിച്ചു.  2023-ൻ്റെ അവസാനത്തിൽ ബ്രാൻഡ് ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിട്ടതിന്…

Continue Readingജീവിതത്തിന് പുതിയ തുടക്കം നല്കാൻ റസ്സൽ ബ്രാൻഡ് മാമോദീസ സ്വീകരിക്കും

മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമൻ ജയിലിൽ മകളെ കണ്ടു

നീണ്ട 12 വർഷങ്ങൾക്ക് ശേഷം കണ്ണീരിൽ കുതിർന്ന ഒരു ഒത്തുചേരലിനു സാക്ഷ്യം വഹിച്ച് കൊണ്ട് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി ബുധനാഴ്ച യെമൻ ജയിലിൽ വെച്ച് മകളെ കണ്ടു.  മലയാളി നഴ്‌സായ നിമിഷ പ്രിയ കൊലക്കുറ്റം ചുമത്തപ്പെട്ട് വധശിക്ഷയാണ് നേരിടുന്നത്.  മനുഷ്യാവകാശ…

Continue Readingമലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമൻ ജയിലിൽ മകളെ കണ്ടു

മോഹൻലാലിൻ്റെ നൃത്തത്തെ പ്രശംസിച്ച് ഷാറൂഖ് ഖാൻ, തന്നൊടൊപ്പം അത്താഴം കഴിക്കാൻ ലാലിനെ ക്ഷണിച്ചു

മോഹൻലാലിൻ്റെ നൃത്തത്തെ പ്രശംസിച്ച് ഷാറൂഖ് ഖാൻ, തന്നൊടൊപ്പം അത്താഴം കഴിക്കാൻ ലാലിനെ ക്ഷണിച്ചു https://twitter.com/iamsrk/status/1782691665284854112?t=U5kUC8tZ4ck6_XTSWUSWIg&s=19  മോഹൻലാൽ 2023 ലെ ബ്ലോക്ക്ബസ്റ്റർ "ജവാൻ" എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ "സിന്ദാ ബന്ദ" യ്ക്ക് മോഹൻലാൽ നൃത്തം ചെയ്യുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് ഇതിൻ്റെ…

Continue Readingമോഹൻലാലിൻ്റെ നൃത്തത്തെ പ്രശംസിച്ച് ഷാറൂഖ് ഖാൻ, തന്നൊടൊപ്പം അത്താഴം കഴിക്കാൻ ലാലിനെ ക്ഷണിച്ചു

ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ മഞ്ജുമ്മൽ ബോയ്‌സ് സ്ട്രീം ചെയ്യും

മലയാളം സർവൈവൽ ത്രില്ലർ "മഞ്ജുമ്മേൽ ബോയ്സ്" വീണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്. ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ  സിനിമ റിലീസ്' ചെയ്യുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു.  ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ഫെബ്രുവരി 22 ന് കേരളത്തിലും തമിഴ്‌നാട്ടിലും തിയറ്ററുകളിൽ റിലീസ്…

Continue Readingഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ മഞ്ജുമ്മൽ ബോയ്‌സ് സ്ട്രീം ചെയ്യും

ഭാവന സ്റ്റുഡിയോസ് “പ്രേമലു” ൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു

 "പ്രേമലു" എന്ന റൊമാൻ്റിക് കോമഡിയുടെ അഭൂതപൂർവമായ വിജയത്തിന് ശേഷം, ഭാവന സ്റ്റുഡിയോസ് 2025-ൽ  ചിത്രത്തിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ "പ്രേമലു" പ്രേക്ഷക ഹ്രദയങ്ങൾ കവരുകയും ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു.…

Continue Readingഭാവന സ്റ്റുഡിയോസ് “പ്രേമലു” ൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു

ശോഭനയും മോഹൻലാലും “L 360 ” ലൂടെ വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമാ ആരാധകർക്ക് സന്തോഷിക്കാം!  20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നു.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ ഹിറ്റ് ജോഡി ഒന്നിക്കുന്നത്. ഇത് ഇവരുടെ 56-ാം കൂട്ടുകെട്ട് ആണ്   ഒരു പുനരൈക്യ സാധ്യതയെക്കുറിച്ചുള്ള…

Continue Readingശോഭനയും മോഹൻലാലും “L 360 ” ലൂടെ വീണ്ടും ഒന്നിക്കുന്നു

പൃഥ്വിരാജ് സുകുമാരൻ്റെ “ഗുരുവായൂർ അമ്പലനടയിൽ” ടീസർ പുറത്തിറങ്ങി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം കോമഡി ചിത്രമായ ഗുരുവായൂർ അമ്പലനടയിൽ ടീസർ പുറത്തിറങ്ങി.  പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. https://twitter.com/PrithviOfficial/status/1780936967041187996?t=85Wau2vEglQ1PUXG3xtFtg&s=19  ജയ ജയ ജയ ജയ…

Continue Readingപൃഥ്വിരാജ് സുകുമാരൻ്റെ “ഗുരുവായൂർ അമ്പലനടയിൽ” ടീസർ പുറത്തിറങ്ങി

പക്ഷിപ്പനി: ആലപ്പുഴയിൽ താറാവുകളെ വിൽക്കുന്നതിന്   നിയന്ത്രണം ,താറാവുകളെ കൊന്നൊടുക്കാൻ തീരുമാനം.

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടനാട്ടിലെ എടത്വാ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളിൽ താറാവുകളെ വിൽക്കുന്നതിന്  അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി.  ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥരും ദുരിതബാധിത പ്രദേശങ്ങളിലെ പ്രതിനിധികളും ഉൾപ്പെട്ട യോഗത്തിന് ശേഷമാണ് തീരുമാനം.  രോഗവ്യാപനം നിയന്ത്രിക്കാനും പൊതുജനാരോഗ്യം ഉറപ്പാക്കാനുമാണ്…

Continue Readingപക്ഷിപ്പനി: ആലപ്പുഴയിൽ താറാവുകളെ വിൽക്കുന്നതിന്   നിയന്ത്രണം ,താറാവുകളെ കൊന്നൊടുക്കാൻ തീരുമാനം.