വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു
കോഴിക്കോട് തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്‌ക്കിടെ മരണപ്പെട്ടു. ചേളാരി ജി.ഡി.എസ്. ഹൈപ്പർ മാർട്ട് ഉടമ ചെനക്കലങ്ങാടി പൊറോളി അബ്‌ദുള്ളയുടെ മകൻ ആദിൽ ആരിഫാൻ (29) ആണു മരിച്ചത്.സംഭവം കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബർ 21)…