പട്ടയം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം: നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം, മേയ് 28: പട്ടയം നഷ്ടപ്പെട്ടിട്ടുള്ളവരുടെ ദീര്‍ഘകാലത്തെ പ്രതിസന്ധിക്ക് വിരാമമിട്ട് കേരള സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വിവിധ ഭൂനിയമങ്ങളുപയോഗിച്ച് നല്‍കിയ പട്ടയത്തിന്റെ അസല്‍ പകര്‍പ്പ് നഷ്ടപ്പെട്ടവര്‍ക്ക് ഇനി ജില്ലാ കളക്ടര്‍മാര്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് അസല്‍…

Continue Readingപട്ടയം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം: നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

2024-25 സാമ്പത്തിക വർഷത്തിൽ FACT ₹274.67 കോടിയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി

ഉദ്യോഗമണ്ഡലം:ഉദ്യോഗമണ്ഡലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) 2024-25 സാമ്പത്തിക വർഷത്തിൽ 274.67 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി ശക്തമായ സാമ്പത്തിക ഫലങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) ₹41.23 കോടി…

Continue Reading2024-25 സാമ്പത്തിക വർഷത്തിൽ FACT ₹274.67 കോടിയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി

കടുത്ത കാറ്റും മഴയും: കെഎസ്ഇബിക്ക് 86.67 കോടി രൂപയുടെ നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും ശക്തമായ കാറ്റും കാരണം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് (കെഎസ്ഇബി) ഇതുവരെ 86.67 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകൾ വെളിപ്പെടുത്തുന്നു. വൈദ്യുതി വിതരണ സംവിധാനത്തിലാണ് വലിയ തലത്തിൽ നാശം സംഭവിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന്…

Continue Readingകടുത്ത കാറ്റും മഴയും: കെഎസ്ഇബിക്ക് 86.67 കോടി രൂപയുടെ നാശനഷ്ടം

കൊല്ലം തീരത്ത് അടിഞ്ഞ  കണ്ടെയ്നറുകൾ മാറ്റുന്നതിനായി കൂടുതൽ സമയം വേണമെന്ന്  വിദഗ്ധർ

കൊല്ലം: ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം തീരത്ത് അടിഞ്ഞ 41 കണ്ടെയ്നറുകൾ മാറ്റുന്നതിനായി കൂടുതൽ സമയം വേണമെന്ന്  വിദഗ്ധർ ജില്ലാകലക്ടർ എൻ. ദേവിദാസിനെ അറിയിച്ചു. സാങ്കേതിക ഉപകരണങ്ങൾ കൊണ്ടുവരാനും, കണ്ടെയ്നറുകൾ കുറച്ച് ഭാഗങ്ങളാക്കി കരയിലെത്തിക്കാനും ഏറെ സമയം വേണ്ടിവരുമെന്ന് അവർക്കാണ്…

Continue Readingകൊല്ലം തീരത്ത് അടിഞ്ഞ  കണ്ടെയ്നറുകൾ മാറ്റുന്നതിനായി കൂടുതൽ സമയം വേണമെന്ന്  വിദഗ്ധർ

കുത്തിയൊലിക്കുന്ന ഇടുക്കിയിലെ ഇലപ്പള്ളി വെള്ളച്ചാട്ടം; സന്ദർശകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മൂലമറ്റം-വാഗമൺ റോഡരികെ കുത്തിയൊലിക്കുന്ന പ്രകൃതി മനോഹരമായ ഇലപ്പള്ളി വെള്ളച്ചാട്ടം കാണാനായി ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. കാഴ്‌ചയുടെ ഭംഗിയിൽ മുഴുകുന്നവരിൽ പലരും വെള്ളച്ചാട്ടത്തിന് സമീപമുള്ള അപകട സാധ്യതകൾ മനസ്സിലാക്കാതെ തുടരുന്നു. ഇലപ്പള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന പ്രദേശത്ത് നേരിട്ടുള്ള മഴയില്ലെങ്കിലും, കുമ്പങ്കാനം -…

Continue Readingകുത്തിയൊലിക്കുന്ന ഇടുക്കിയിലെ ഇലപ്പള്ളി വെള്ളച്ചാട്ടം; സന്ദർശകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാൻ സിവിൽ ഡിഫൻസ് സേനയുടെ സേവനം ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശം: തീരപ്രദേശങ്ങളിൽ അടിയന്തര നടപടി

തിരുവനന്തപുരം: അടുത്തിടെ സംഭവിച്ച കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ ചില തീരപ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുവന്ന സാഹചര്യത്തിൽ അതിവേഗ പരിഹാര നടപടികളുമായി സർക്കാർ. തീരദേശങ്ങളിൽ രൂപപ്പെട്ട പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ സിവിൽ ഡിഫൻസിന്റെ സേവനം ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക്…

Continue Readingപ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാൻ സിവിൽ ഡിഫൻസ് സേനയുടെ സേവനം ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശം: തീരപ്രദേശങ്ങളിൽ അടിയന്തര നടപടി

ഭാരത് ഫോറ്കാസ്റ്റ് സിസ്റ്റം:ശക്തമായ മഴ ചുഴലിക്കാറ്റ് എന്നിവ കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ പുതിയ സാങ്കേതികവിദ്യ

പൂനെ: ഇന്ത്യയുടെ കാലാവസ്ഥാ പ്രവചനത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഭാരത് ഫോറ്കാസ്റ്റ് സിസ്റ്റം  ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മെറ്റിയോറോളജി , പൂനെ വികസിപ്പിച്ച ഈ പുതിയ സിസ്റ്റം ഇന്ത്യയുടെ തന്നെ സാങ്കേതികവിദ്യയിൽ അടിസ്ഥാനമിട്ടതാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഇത്…

Continue Readingഭാരത് ഫോറ്കാസ്റ്റ് സിസ്റ്റം:ശക്തമായ മഴ ചുഴലിക്കാറ്റ് എന്നിവ കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ പുതിയ സാങ്കേതികവിദ്യ

ട്രെയിൻ സർവീസുകളുടെ സമയം റെയിൽവേ പുനർക്രമീകരിച്ചു

തിരുവനന്തപുരം: പ്രവർത്തന കാരണങ്ങളാലും ജോടി ട്രെയിനുകൾ വൈകുന്നതിനാലും, പ്രധാന ട്രെയിൻ സർവീസുകളുടെ സമയം പുനഃക്രമീകരിച്ചതായി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.തിരുവനന്തപുരം സെൻട്രലിൽ നിന്ന് മെയ് 27 ന് (ഇന്ന്) വൈകുന്നേരം 4:05 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ-മംഗലാപുരം സെൻട്രൽ…

Continue Readingട്രെയിൻ സർവീസുകളുടെ സമയം റെയിൽവേ പുനർക്രമീകരിച്ചു

മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കും.

പത്തനംതിട്ട: മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയത് ജില്ലയിൽ ആശങ്ക ഉയർത്തുന്നു. ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യതയുള്ളതിനാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി നിർദ്ദിഷ്ട അളവിൽ ജലം കക്കാട് ആറിലേക്ക്…

Continue Readingമൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കും.

സാമ്പ്രാണിക്കോടിയിൽ ചൊവ്വാഴ്ചയും ബോട്ടിംഗ് റദ്ദാക്കി

കോഴിക്കോട്: ജില്ലയിൽ തുടരുന്ന കനത്ത മഴയും ശക്തമായ കാറ്റും പരിഗണിച്ച് മുൻകരുതൽ നടപടികളുടെ ഭാഗമായി, മേയ് 27 ചൊവ്വാഴ്ചയും സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിലെ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സെക്രട്ടറി അറിയിച്ചു.

Continue Readingസാമ്പ്രാണിക്കോടിയിൽ ചൊവ്വാഴ്ചയും ബോട്ടിംഗ് റദ്ദാക്കി