മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദൻ (101) അന്തരിച്ചു.

തിരുവനന്തപുരം: മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദൻ തിങ്കളാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 101 വയസ്സായിരുന്നു.ജൂൺ 23 ന് മകന്റെ വസതിയിൽ ഹൃദയാഘാതത്തെത്തുടർന്ന് ഒരു മാസത്തിലേറെയായി അച്യുതാനന്ദൻ ഗുരുതരാവസ്ഥയിലായിരുന്നു. അതിനുശേഷം തീവ്രപരിചരണ…

Continue Readingമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദൻ (101) അന്തരിച്ചു.

പാർട്ടി വിരുദ്ധ നിലപാട് തുടരുന്നിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ കോൺഗ്രസ് പരിപാടികളിൽ പങ്കെടുപ്പിക്കില്ല: കെ മുരളീധരൻ

പാർട്ടി വിരുദ്ധ നിലപാട് തുടരുന്നിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ കോൺഗ്രസ് പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ വ്യക്തമാക്കി. ഇന്ദിരാ ഗാന്ധിയെ വിമർശിക്കുന്നതും രാഹുൽഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ നരേന്ദ്ര മോദിക്ക് പകരം തരൂർ രംഗത്തെത്തുന്നതും പാർട്ടി അംഗീകരിക്കില്ലെന്ന് അദ്ദേഹം…

Continue Readingപാർട്ടി വിരുദ്ധ നിലപാട് തുടരുന്നിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ കോൺഗ്രസ് പരിപാടികളിൽ പങ്കെടുപ്പിക്കില്ല: കെ മുരളീധരൻ

ആലുവ ലോഡ്ജ് കൊലപാതകം: വിവാഹത്തിന് നിർബന്ധിച്ചത് വഴക്കിലേയ്ക്കും കൊലയിലേക്കും നയിച്ചു 

ആലുവയിലെ തോട്ടുങ്കൽ  ലോഡ്ജിൽ കൊല്ലം കുണ്ടറ സ്വദേശിയായ അഖില (34) മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടതായി സംഭവത്തിൽ നെടുമങ്ങാട് സ്വദേശി ബിനു (35) പോലീസ് അറസ്റ്റ് ചെയ്തു. ബിനുവും അഖിലയും തമ്മിൽ വർഷങ്ങളായി ബന്ധമുണ്ടായിരുന്നെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ സ്ഥിരം  ഇതേ ലോഡ്ജിൽ…

Continue Readingആലുവ ലോഡ്ജ് കൊലപാതകം: വിവാഹത്തിന് നിർബന്ധിച്ചത് വഴക്കിലേയ്ക്കും കൊലയിലേക്കും നയിച്ചു 

അതുല്യയുടെ മരണത്തെ തുടർന്ന് ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചു വിട്ടു

കൊല്ലം സ്വദേശി അതുല്യയുടെ മരണത്തെ തുടർന്ന് ഭർത്താവ് സതീഷിനെ ദുബായിലെ സ്വകാര്യ കമ്പനിയിൽ നിന്നു ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഷാർജയിലെ താമസ സ്ഥലത്ത് ശനിയാഴ്ച അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതുല്യ  ശാരീരികും മാനസികവുമായ പീഡനങ്ങൾക്ക് ഇരയായിരുന്നെന്നു ബന്ധുക്കൾ ആരോപിക്കുകയും, ഇത്…

Continue Readingഅതുല്യയുടെ മരണത്തെ തുടർന്ന് ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചു വിട്ടു

കരീപ്ര സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റം തുടരുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കരീപ്ര ഇടയ്ക്കിടത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഡിസ്‌പെൻസറിക്ക് ലഭിച്ച കായകൽപ്പ പുരസ്കാരവും ഇതര അംഗീകാരങ്ങളും സ്ഥാപനത്തിന്റെ മികവിന് തെളിവാണ്.…

Continue Readingകരീപ്ര സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

ബേപ്പൂര്‍ തുറമുഖ കപ്പല്‍ ചാനലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.

ബേപ്പൂര്‍ തുറമുഖ കപ്പല്‍ ചാനലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു. കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ നിന്നുമുള്ള 50% ധനസഹായം കൂടി നേടി പ്രവര്‍ത്തികള്‍ ഉടനടി ഏറ്റെടുക്കുവാൻ യോഗത്തിൽ നിര്‍ദേശം നല്‍കി. പദ്ധതിക്ക്  കേന്ദ്ര സഹായം…

Continue Readingബേപ്പൂര്‍ തുറമുഖ കപ്പല്‍ ചാനലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.

ഒടുവിൽ കെഎസ്ഇബിയുടെ നടപടി: മിഥുന്റെ മരണത്തിന് കാരണമായ തേവലക്കര സ്കൂളിലെ അപകടകരമായ വൈദ്യുതി ലൈൻ മാറ്റി

തേവലക്കര (കൊല്ലം) ∙ വൈദ്യുതി അപകടത്തിൽ വിദ്യാർത്ഥി മിഥുൻ(13) മരണപ്പെട്ട സംഭവത്തിൽ ഒടുവിൽ കെഎസ്ഇബി നടപടി സ്വീകരിച്ചു. തേവലക്കര ബോയ്സ് ഹൈസ്കൂളിന് സമീപം അപകടഭീഷണി ഉയർത്തിയ നിലയിൽ താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി ലൈൻ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥർ എത്തിയാണ് മാറ്റിയത്. പ്രതിഷേധങ്ങൾക്കൊടുവിലാണ് അപകടകരമായ…

Continue Readingഒടുവിൽ കെഎസ്ഇബിയുടെ നടപടി: മിഥുന്റെ മരണത്തിന് കാരണമായ തേവലക്കര സ്കൂളിലെ അപകടകരമായ വൈദ്യുതി ലൈൻ മാറ്റി

ഫാക്ടും സി.പി.എഫും കൈകോർത്തു: ഇനി സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് വിപണിയിൽ വിതരണം ചെയ്യും

തിരുവനന്തപുരം: കർഷക സമൂഹത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന നീക്കത്തിൽ, ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്റ്റ്), ദക്ഷിണേന്ത്യയിലെ സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് (എസ്‌എസ്‌പി) ഉൽപ്പാദിപ്പിക്കുന്ന മുൻനിര നിർമ്മാതാക്കളായ കോയമ്പത്തൂർ പയനിയർ ഫെർട്ടിലൈസേഴ്‌സുമായി (സിപിഎഫ്) തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.ഈ സഹകരണത്തോടെ,…

Continue Readingഫാക്ടും സി.പി.എഫും കൈകോർത്തു: ഇനി സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് വിപണിയിൽ വിതരണം ചെയ്യും

ഷാർജയിൽ കൊല്ലം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഷാർജ: കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യ ശേഖറി (30)നെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റോള പാർക്കിനു സമീപമുള്ള ഫ്ലാറ്റിലാണ് ശനിയാഴ്ച പുലർച്ചെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.അടുത്തിടെയാണ് ദുബായിലെ സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചതും…

Continue Readingഷാർജയിൽ കൊല്ലം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി

അടുത്തിടെ സംസ്ഥാനത്ത് സംഭവിച്ച വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.കൂടാതെ, വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് വലിയ ഗുണം…

Continue Readingസംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി