ദേശീയപാത 66 ന്റെ നിർമാണം 2025 ഡിസംബറോടെ പൂർത്തിയാകും, പരമാവധി വേഗത 100 കിലോമീറ്റർ.
തിരുവനന്തപുരം : കേരളത്തിന്റെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 (എൻഎച്ച് 66)ന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. 2025 ഡിസംബറോടെ പദ്ധതി പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റി അറിയിക്കുന്നു.മൊത്തം 701.451 കിലോമീറ്റർ നീളമുള്ള പാതയിൽ…