മെക്കാനിക്കിന് ദാരുണാന്ത്യം:ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുടുങ്ങി മരിച്ചു
കണ്ണൂർ: ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുടുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം സ്വദേശി സി.വി. സുകുമാരൻ (60) ആണ് അപകടത്തിൽ മരിച്ചത്. ബസ് നന്നാക്കുന്നതിനായി രാവിലെ 8 മണിയോടെ സുകുമാരൻ റിപയർചെയ്യാനെത്തിയതായിരുന്നു.ഭക്ഷണം കഴിക്കാൻ എത്താത്തത് കാരണം സംശയം തോന്നിയ അദ്ദേഹത്തിന്റെ…