വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി

പി. നന്ദകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത 46.98 സെന്റ് ഭൂമിയുടെ ആധാര കൈമാറ്റം പി നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ തൊഴില്‍…

Continue Readingവിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി

ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കാന്‍ അനുമതി

ഇടുക്കി: ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയതായി ജലവിഭവശേഷി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.സുരക്ഷാ നടപടികളുടെ ഭാഗമായി ഇതുവരെ കാല്‍നട സന്ദര്‍ശനം…

Continue Readingഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കാന്‍ അനുമതി

എറണാകുളം–കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി

എറണാകുളം: പുതുതായി റെയിൽവേ പ്രഖ്യാപിച്ച  എറണാകുളം–കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം  വിജയകരമായി പൂർത്തിയായി, ഇത് കേരളത്തിന്റെ റെയിൽവേ വികസനത്തിലും കർണാടകയുമായുള്ള കണക്റ്റിവിറ്റിയിലും ഒരു സുപ്രധാന നാഴികക്കല്ലാണ്.എറണാകുളത്തിനും ബെംഗളൂരുവിനുമിടയിൽ വേഗതയേറിയതും കൂടുതൽ സുഖകരവും കാര്യക്ഷമവുമായ യാത്ര വാഗ്ദാനം ചെയ്യുന്ന…

Continue Readingഎറണാകുളം–കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി

ഏനാത്ത് റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം നവംബര്‍ ഏഴ് മുതല്‍

പത്തനാപുരം ഏനാത്ത് റോഡില്‍ കലുങ്ക് അപ്രോച്ച് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ ഏഴ് മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി–പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാകുന്നത് വരെ പത്തനാപുരത്തില്‍നിന്ന് ഏനാത്ത് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മഞ്ചള്ളൂര്‍, പട്ടാഴി വഴിയിലൂടെ യാത്ര…

Continue Readingഏനാത്ത് റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം നവംബര്‍ ഏഴ് മുതല്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ പൂർത്തിയാക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. വെളിയം ഗ്രാമപഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ 202 പുതിയ…

Continue Readingകൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ പൂർത്തിയാക്കും

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ പൊതുസഭകൾ സംഘടിപ്പിച്ചു

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തെ പൊതുസഭകള്‍ വിജയകരമായിനാല് പഞ്ചായത് സമിതികളിൽ  സംഘടിപ്പിച്ചു. പുതൂര്‍, കുറുമ്പ, അഗളി, ഷോളയൂര്‍ എന്നീ പഞ്ചായത്ത് സമിതികളാണ് പൊതുസഭകള്‍ സംഘടിപ്പിച്ചത്.പഞ്ചായത്ത് സമിതികള്‍ക്ക് തദ്ദേശീയ ആദിവാസി ഭാഷയെ…

Continue Readingഅട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ പൊതുസഭകൾ സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രയ്ക്ക് കെഎസ്ആർടിസിയുടെ സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വേഗത്തിലും സൗകര്യപ്രദമായും യാത്ര ചെയ്യാൻ കെഎസ്ആർടിസി നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വലിയ സ്വീകരണം നേടുന്നു. കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡ് സംവിധാനം ലഭ്യമാക്കിയതോടെ, ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ കാർഡ് ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് യാത്ര നടത്താം.ഒരു…

Continue Readingവിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രയ്ക്ക് കെഎസ്ആർടിസിയുടെ സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി

അമ്മയും കുഞ്ഞുമായി റോഡിൽ നടക്കുമ്പോൾ ജാഗ്രത അനിവാര്യം: എം.വി.ഡി.യുടെ നിർദേശം

അമ്മയും കുഞ്ഞുമായി റോഡിൽ നടക്കുമ്പോൾ ജാഗ്രത അനിവാര്യം: എം.വി.ഡി.യുടെ നിർദേശംതിരുവനന്തപുരം: അമ്മയും കുഞ്ഞുമായി റോഡിലൂടെ സഞ്ചരിക്കുമ്പോൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) നിർദേശിച്ചു. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.എം.വി.ഡി.യുടെ നിർദേശപ്രകാരം, അമ്മ കുഞ്ഞിന്റെ കയ്യിൽ ഉറച്ചുപിടിച്ച്…

Continue Readingഅമ്മയും കുഞ്ഞുമായി റോഡിൽ നടക്കുമ്പോൾ ജാഗ്രത അനിവാര്യം: എം.വി.ഡി.യുടെ നിർദേശം

കല്ലറ സ്ലാബ് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

വണ്ടിപ്പെരിയാർ: സംസ്കാരചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ ദുരന്തത്തിൽ ഒരാൾ മരിച്ചു. വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച വ്യാപാരി പൊന്നു സ്വാമിയുടെ ശവസംസ്കാര ചടങ്ങിനായാണ് കുഴിയെടുക്കൽ നടന്നത്. ഈ സമയത്താണ് തൊട്ടടുത്ത…

Continue Readingകല്ലറ സ്ലാബ് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

വേണുവിന്‍റെ മരണം ദുഃഖകരം; വിശദമായ അന്വേഷണം വേണം: സുജിത്ത് വിജയൻ പിള്ള

കൊല്ലം: ആട്ടോറിക്ഷാ തൊഴിലാളിയായ വേണുവിന്‍റെ മരണം അപ്രതീക്ഷിതവും ദുഃഖകരവുമാണെന്ന് ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള പ്രതികരിച്ചു. 48 വയസ്സ് മാത്രമുണ്ടായ വേണുവിന്‍റെ അകാലനിര്യാണം കുടുംബത്തെ നിരാശ്രയരാക്കുന്നതായും അദ്ദേഹം പറഞ്ഞു.5 ദിവസം മുന്‍പ് ഹൃദയാഘാതലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വേണു കൊല്ലം ജില്ലാ…

Continue Readingവേണുവിന്‍റെ മരണം ദുഃഖകരം; വിശദമായ അന്വേഷണം വേണം: സുജിത്ത് വിജയൻ പിള്ള