ഹരിതകർമ്മസേന സംസ്ഥാനത്ത് വിവിധ സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കും
കേരളത്തിന്റെ ഹരിത കർമ്മ സേനയെ പുതിയ സംരംഭങ്ങളിലൂടെ ശക്തിപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നു.ഇതിൻറെ ഭാഗമായി ഹരിതകർമ്മസേന സംസ്ഥാനത്ത് വിവിധ സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നു. തുണിസഞ്ചി, ജൈവവളം, ചവിട്ടി, ഇനോകുലം നിർമ്മാണ യൂണിറ്റുകൾ, സ്‌ക്രാപ്പ് വ്യാപാരം, സാനിറ്ററി മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവയാണ് പുതുതായി…