അനിൽ കെ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയെ പാർട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു, അതോടൊപ്പം എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റായും നിലനിർത്തി.മണിപ്പൂർ അക്രമത്തിലും ഏകീകൃത സിവിൽ കോഡിനോടുള്ള ബിജെപിയുടെ നിലപാടിലും ബിജെപി വിമർശനം…

Continue Readingഅനിൽ കെ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു.

ആലുവയിൽ നിന്ന് കാണാതായ അഞ്ച് വയസുകാരി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ശനിയാഴ്ച ആലുവയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ആലുവ മാർക്കറ്റ് പരിസരം വൃത്തിയാക്കുന്ന തൊഴിലാളികളാണ് ആളൊഴിഞ്ഞ സ്ഥലത്ത് ചാക്ക് കിടക്കുന്നത് കണ്ടത്.  അവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പെൺകുട്ടിയുടെ മൃതദേഹം അതിനുള്ളിൽ…

Continue Readingആലുവയിൽ നിന്ന് കാണാതായ അഞ്ച് വയസുകാരി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂരിൽ 11 വയസ്സുകാരിക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു

കണ്ണൂർ ജില്ലയിൽ ഞായറാഴ്ച  രാവിലെ വാഹനത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് വരാനൊരുങ്ങവെ ഒരു പെൺകുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിച്ചതായി പ്രദേശവാസികൾ പറഞ്ഞു. കണ്ണൂർ ജില്ലയിലെ പിലാത്തറ ടൗണിൽ താമസിക്കുന്ന പതിനൊന്നുകാരി ആയിഷയുടെ കാലിൽ തെരുവ് നായ കടിച്ചതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ…

Continue Readingകണ്ണൂരിൽ 11 വയസ്സുകാരിക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു

സ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് കേരളം പിന്മാറി

സ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള ആശങ്കൾക്കൊപ്പം, ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളുടെയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും സമ്മർദത്തിന് വഴങ്ങി, വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് പിന്മാറാൻ കേരളം തീരുമാനിച്ചു.ഇത് നടപ്പാക്കേണ്ടതില്ലെന്ന തങ്ങളുടെ തീരുമാനം ഊർജ്ജ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിക്കും. ഇതോടെ 10,475 കോടി രൂപയുടെ  കേന്ദ്ര…

Continue Readingസ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് കേരളം പിന്മാറി

വന്യജീവി കണക്കെടുപ്പ്: കേരളത്തിൽ ആനയുടെയും കടുവയുടെയും എണ്ണം കുറഞ്ഞു

തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ വനത്തിലെ കണക്കെടുപ്പ് കണ്ടെത്തലുകൾ പങ്കുവെച്ചു. 2017-ൽ കേരളത്തിൽ 5,706 കാട്ടാനകൾ ഉണ്ടായിരുന്നു, എന്നാൽ 2023 ആയപ്പോഴേക്കും അവയുടെ എണ്ണം 2,386 ആയി കുറഞ്ഞു. അതേ സമയം, വയനാട് വന്യജീവി…

Continue Readingവന്യജീവി കണക്കെടുപ്പ്: കേരളത്തിൽ ആനയുടെയും കടുവയുടെയും എണ്ണം കുറഞ്ഞു

ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തിൽ കേരളത്തിലെത്തിക്കും, സംസ്‌കാരം വ്യാഴാഴ്ച നടക്കും

മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുമെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു. "ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം മൃതദേഹം…

Continue Readingഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തിൽ കേരളത്തിലെത്തിക്കും, സംസ്‌കാരം വ്യാഴാഴ്ച നടക്കും

മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (79)ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചു.മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു."അപ്പ അന്തരിച്ചു "മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം ബെംഗളൂരുവിൽ ക്യാൻസർ ചികിത്സക്ക് വിധേയനായിരുന്നു നിര്യാണത്തിൽ കേരള കോൺഗ്രസ് അധ്യക്ഷൻ കെ…

Continue Readingമുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

കേന്ദ്ര സഹമന്ത്രി വി മുരളീധരനും കേന്ദ്ര സംഘവും തിങ്കളാഴ്ച മുതലപ്പൊഴി ഹാർബർ സന്ദർശിച്ചു.

മുതലപ്പൊഴിയിൽ അടിക്കടി ഉണ്ടാകുന്ന ബോട്ടപകടങ്ങളുടെ കാരണങ്ങൾ പരിശോധിക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരനും കേന്ദ്ര സംഘവും തിങ്കളാഴ്ച മുതലപ്പൊഴി ഹാർബർ സന്ദർശിച്ചു.   ഫിഷറീസ് വകുപ്പിൽ നിന്നുള്ള  കേന്ദ്ര സംഘവും, വി മുരളീധരനും മുതലപ്പൊഴി ഹാർബറിലെ  തുടർച്ചയായ ബോട്ടപകടങ്ങളുടെ കാരണങ്ങൾ പരിശോധിച്ചതായി…

Continue Readingകേന്ദ്ര സഹമന്ത്രി വി മുരളീധരനും കേന്ദ്ര സംഘവും തിങ്കളാഴ്ച മുതലപ്പൊഴി ഹാർബർ സന്ദർശിച്ചു.

ഭക്ഷ്യ വിലക്കയറ്റത്തിൽ കേരളം അഞ്ചാം സ്ഥാനത്ത്

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) ബുധനാഴ്ച പുറത്തിറക്കിയ  ഉപഭോക്തൃ വില സൂചികയെക്കുറിച്ചുള്ള (സിപിഐ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂണിൽ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലയിൽ ഗണ്യമായ വർദ്ധനവാണ് കേരളം കണ്ടത്.  ഇതിന്റെ ഫലമായി ഭക്ഷ്യവിലക്കയറ്റത്തിൽ സംസ്ഥാനം…

Continue Readingഭക്ഷ്യ വിലക്കയറ്റത്തിൽ കേരളം അഞ്ചാം സ്ഥാനത്ത്

കേരളത്തിൽ രണ്ട് ജിഎസ്ടി ട്രൈബ്യൂണലുകൾ സ്ഥാപിക്കും:ധനമന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും രണ്ട് ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ചൊവ്വാഴ്ച പറഞ്ഞു. രാജ്യതലസ്ഥാനത്ത് ചേർന്ന 50-ാമത് ജിഎസ്ടി (ചരക്ക് സേവന നികുതി) കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഓരോ ട്രൈബ്യൂണലിലും രണ്ട് അംഗങ്ങളുണ്ടാകും -…

Continue Readingകേരളത്തിൽ രണ്ട് ജിഎസ്ടി ട്രൈബ്യൂണലുകൾ സ്ഥാപിക്കും:ധനമന്ത്രി കെ എൻ ബാലഗോപാൽ