കേരളത്തിലെ ക്ഷേമ പെൻഷനുകൾക്കായി ധനവകുപ്പ് 900 കോടി അനുവദിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക നൽകാൻ ധനവകുപ്പ് 900 കോടി അനുവദിച്ചു. തിങ്കളാഴ്ച മുതൽ വിതരണം ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക ബുധനാഴ്ച നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…