തിരുവല്ലയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്
തിരുവല്ല മന്നംങ്കരചിറയിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്, മൂന്നാമൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തിരുവല്ല കാരയ്ക്കൽ ശ്രീവിലാസത്തിൽ അനിൽകുമാറിന്റെ മകൻ എ.എസ്. ജയകൃഷ്ണൻ (21) ആണ് സംഭവസ്ഥലത്ത് വെച്ച് തന്നെ…