കിളിമാനൂരിൽ മദ്യലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: വാഹന ഉടമ അറസ്റ്റിൽ

കിളിമാനൂർ: മദ്യലഹരിയിൽ വാഹനമോടിച്ച് ദമ്പതികളെ ഇടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അപകടം സൃഷ്ടിച്ച വാഹനത്തിന്റെ ഉടമയായ കാരക്കോണം സ്വദേശി വിഷ്ണുവാണ് പിടിയിലായത്. കേരള–തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പുലർച്ചെയോടെ ആറ്റിങ്ങൽ ഡിവൈഎസ്പി സ്ക്വാഡ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന്…

Continue Readingകിളിമാനൂരിൽ മദ്യലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: വാഹന ഉടമ അറസ്റ്റിൽ

തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. മേയർ എല്ലാ മന്ത്രിമാരെയും സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ നഗരത്തിലെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവിധ…

Continue Readingതിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: തുടർഘട്ട വികസന പ്രവർത്തനങ്ങൾക്ക് ജനുവരി 24ന് നിർമ്മാണോദ്ഘാടനം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം 2026 ജനുവരി 24ന് വൈകുന്നേരം 4 മണിക്ക് നടക്കും. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെയാണ് വികസന പ്രവൃത്തികൾ നടപ്പാക്കുന്നത്. തുടർഘട്ടം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ കൈകാര്യം ചെയ്യൽ ശേഷി…

Continue Readingവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: തുടർഘട്ട വികസന പ്രവർത്തനങ്ങൾക്ക് ജനുവരി 24ന് നിർമ്മാണോദ്ഘാടനം

കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു: 17 വിദ്യാർത്ഥികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കല്ലമ്പലം: നാവായിക്കുളത്ത് ദേശീയപാതയിലെ സർവീസ് റോഡിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തൃശൂർ കൊടകരയിലെ ഒരു എംബിഎ കോളേജിലെ വിദ്യാർത്ഥികൾ വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് പോയ ബസാണ് ഇന്ന് പുലർച്ചെ 3.30 ഓടെ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത്…

Continue Readingകല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു: 17 വിദ്യാർത്ഥികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

നെയ്യാറ്റിൻകര യൂണിറ്റിൽ ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിലെ ഇ-ഓഫീസ് സംവിധാനം ബഹു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. ഓഫീസ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഇ-ഓഫീസ് സംവിധാനത്തിലേക്ക്…

Continue Readingനെയ്യാറ്റിൻകര യൂണിറ്റിൽ ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു

കല്ലറയിൽ ഇനി ആധുനിക കായികകേന്ദ്രം

കല്ലറക്കാരുടെ കായികസ്വപ്നങ്ങൾ സഫലമാകുന്നു. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കല്ലറ പഞ്ചായത്ത് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഈ മാസം 14-ന് വൈകിട്ട് 3 മണിക്ക് കായികമന്ത്രി വി. അബ്ദുറഹിമാൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. 1990-ൽ കല്ലറ–തണ്ണിയം റോഡിൽ ഒരേക്കർ ഭൂമിയിൽ ആരംഭിച്ച സ്റ്റേഡിയം, പിന്നീട്…

Continue Readingകല്ലറയിൽ ഇനി ആധുനിക കായികകേന്ദ്രം

താലി ചാർത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വരനു ദാരുണ അന്ത്യം

തിരുവനന്തപുരം: വിവാഹത്തിന്റെ സന്തോഷാരവങ്ങൾ ഉയരാനിരിക്കെ, താലി ചാർത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശിയായ രാഗേഷ് (28) ആണ് അപകടത്തിൽ മരിച്ചത്. കാട്ടായിക്കോണം സ്വദേശിനിയായ യുവതിയുമായി രാഗേഷിന്റെ വിവാഹം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. പുതിയ ജീവിതത്തിന്റെ…

Continue Readingതാലി ചാർത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വരനു ദാരുണ അന്ത്യം

ശുചിത്വ പ്രവർത്തനങ്ങൾക്ക് അംഗീകാരം; ശ്രീ പ്രമോദ് ആർ. പി.യ്ക്ക് റെയിൽവേ മന്ത്രിയുടെ ആദരം

തിരുവനന്തപുരം:പേട്ട റെയിൽവേ ആശുപത്രിയിൽ മാലിന്യ സംസ്കരണവും ശുചിത്വ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകിയതിന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീ പ്രമോദ് ആർ. പി.യെ കേന്ദ്ര റെയിൽവേ മന്ത്രി ആദരിച്ചു. ഇതിന്റെ ഭാഗമായി 2025 ഫെബ്രുവരിയിൽ പേട്ട റെയിൽവേ ആശുപത്രിക്ക് എൻഎബിഎച്ച് (NABH)…

Continue Readingശുചിത്വ പ്രവർത്തനങ്ങൾക്ക് അംഗീകാരം; ശ്രീ പ്രമോദ് ആർ. പി.യ്ക്ക് റെയിൽവേ മന്ത്രിയുടെ ആദരം

കല്യാണവീട്ടിൽ നിന്നുള്ള മടക്കം അന്ത്യയാത്രയായി; തലയിൽ മരക്കൊമ്പ് വീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്യാണവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ സ്കൂട്ടർ യാത്രയ്ക്കിടെ തലയിൽ മരക്കൊമ്പ് വീണു യുവാവ് ദാരുണമായി മരിച്ചു. പാലോട്–ഇടിഞ്ഞാർ റോഡിൽ ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഉണ്ടായ അപകടത്തിൽ ‘ഹർഷകമാർ’ എന്നറിയപ്പെടുന്ന ഷൈജുവാണ് മരിച്ചത്. സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് റോഡുവക്കിൽ ഉണങ്ങി നിന്നിരുന്ന മാഞ്ചിയം…

Continue Readingകല്യാണവീട്ടിൽ നിന്നുള്ള മടക്കം അന്ത്യയാത്രയായി; തലയിൽ മരക്കൊമ്പ് വീണ് യുവാവിന് ദാരുണാന്ത്യം

വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് മാറ്റി

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന തന്റെ ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റിയതായി വി കെ പ്രശാന്ത് എംഎൽഎ അറിയിച്ചു. മരുതംകുഴിയിലെ ഒരു വാടക കെട്ടിടത്തിലാണ് ഇനി ഓഫീസ് പ്രവർത്തിക്കുക. പുതിയ ഓഫീസ് പഴയ സ്ഥലത്തുനിന്ന് ഏകദേശം 150 മീറ്റർ മാത്രം ദൂരെയാണുള്ളത്.…

Continue Readingവി കെ പ്രശാന്ത് എംഎൽഎ ഓഫീസ് മാറ്റി