വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കല്ലടിമുഖത്ത് പ്രവർത്തിക്കുന്ന ഒരു വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടെയാണ് സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായതിനെ തുടർന്ന് തീ പടർന്ന് അപകടം സംഭവിച്ചത്. അപകടത്തിൽ വൃദ്ധസദനത്തിലെ ജീവനക്കാരായ മായ,രാജീവ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഉടൻ…