തിരുവനന്തപുരം നഗരസഭാ കൗൺസിലറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം നഗരസഭാ കൗൺസിലറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.കോർപ്പറേഷൻ ഓഫീസിലെ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ സെക്രട്ടറി വി.ആർ. അനിൽകുമാർ ആണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ കൊടുങ്ങാനൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് വിവി രാജേഷ് കൗൺസിലർ…

Continue Readingതിരുവനന്തപുരം നഗരസഭാ കൗൺസിലറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.

ആറ്റിങ്ങൽ: ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആറ്റിങ്ങലിൽ വെഞ്ഞാറമൂട്–ചെമ്പൂർ റോഡിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമൽ, അഖിൽ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഏകദേശം 12 മണിയോടെയായിരുന്നു അപകടം. വെഞ്ഞാറമൂടിൽ നിന്ന് ചെമ്പൂരിലേക്ക് വരികയായിരുന്ന ബൈക്ക് ചെമ്പൂർ ഭാവന ഓഡിറ്റോറിയത്തിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട്…

Continue Readingആറ്റിങ്ങൽ: ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാമനപുരത്തിന് സമീപം മന്ത്രി സജി ചെറിയാന്റെ വാഹനത്തിൻറെ പിൻചക്രം ഊരിത്തെറിച്ചു,വൻ അപകടം ഒഴിവായി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ പിൻചക്രം ഊരി തെറിച്ചുമെങ്കിലും ആളപായം ഒന്നുമുണ്ടായില്ല. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തിന് സമീപം ആനച്ചാൽ എന്ന സ്ഥലത്തുവെച്ചാണ് സംഭവം ഉണ്ടായത്. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. യാത്രക്കിടയിൽ…

Continue Readingവാമനപുരത്തിന് സമീപം മന്ത്രി സജി ചെറിയാന്റെ വാഹനത്തിൻറെ പിൻചക്രം ഊരിത്തെറിച്ചു,വൻ അപകടം ഒഴിവായി

അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കല്ലമ്പലം: പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിധിയിൽ പ്രേംജിയുടെ ഭാര്യ ലൈന (43)യും മകൻ പ്രണവ് (19)യും ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30ഓടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ…

Continue Readingഅമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാല സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സിഎംപി നേതാവും മുൻ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ വി.ആർ. സിനി (50) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു, ഇന്ന് പുലർച്ചെയായിരുന്നു സംഭവം . തിരുവനന്തപുരം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീണ സിനിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെ…

Continue Readingതിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാല സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ വിജയം: പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ‌ഡി‌എ) ചരിത്ര ഭൂരിപക്ഷ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച അഭിനന്ദിച്ചു, ഇത് കേരള തലസ്ഥാനത്ത് പാർട്ടിക്ക് ഒരു നാഴികക്കല്ലായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഇടതുപക്ഷ ജനാധിപത്യ…

Continue Readingതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ വിജയം: പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചിട്ട്   ഒരു വർഷം പൂർത്തിയാക്കി

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാക്കി. അത്ഭുതകരമായ നേട്ടങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തുറമുഖം കൈവരിച്ചത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക്  വിഴിഞ്ഞം വഴി സർവീസുകൾ ആരംഭിച്ചതോടെ ലോക…

Continue Readingവിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചിട്ട്   ഒരു വർഷം പൂർത്തിയാക്കി

വ്യാജ റേഷൻ കാർഡ് തട്ടിപ്പ്: 150-ഓളം കാർഡുകൾ നിർമ്മിച്ച ലൈസൻസി അറസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐ.ടി. ശൃംഖലയിൽ അതിക്രമിച്ചു കയറി 150-ഓളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകൾ നിർമ്മിച്ച കേസിൽ റേഷൻ കടയുടെ ലൈസൻസിയെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി പി.ഡി.എസ്. ഔട്ട്‌ലെറ്റ് നമ്പർ 234-ന്റെ ലൈസൻസിയായ…

Continue Readingവ്യാജ റേഷൻ കാർഡ് തട്ടിപ്പ്: 150-ഓളം കാർഡുകൾ നിർമ്മിച്ച ലൈസൻസി അറസ്റ്റ്

കാട്ടുപന്നി ഇടിച്ച് മറിഞ്ഞ ഓട്ടോ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു

കല്ലറ: റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഇടിച്ചുണ്ടായ ഓട്ടോ റിക്ഷാപകടത്തിൽ പരുക്കേറ്റ ഡ്രൈവർ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. കല്ലറ–തെങ്ങുംകോട് വി.പി. സദനത്തിൽ പ്രസന്നയുടെ മകൻ അഖിൽ രാജ്  ആണ് മരണപ്പെട്ടത്.വെള്ളി രാത്രി 9.15 ഓടെ തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് ആണ്…

Continue Readingകാട്ടുപന്നി ഇടിച്ച് മറിഞ്ഞ ഓട്ടോ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു

വെള്ളപ്പാണ്ട് രോഗത്തിന് തിരുവനന്തപുരം ആയുർവേദ
കോളേജിൽ സൗജന്യ ചികിത്സ

തിരുവനന്തപുരം: 20 മുതൽ 50 വയസ് വരെ പ്രായമുള്ള വ്യക്തികളിൽ കാണുന്ന വെള്ളപ്പാണ്ട് (വിടിലിഗോ) രോഗത്തിന് സൗജന്യ ചികിൽസ നൽകുന്നതായി തിരുവനന്തപുരം ആയുർവേദ കോളേജ് അറിയിച്ചു. ചൊവ്വയും വെള്ളിയാഴ്ചയും നടത്തുന്ന ഈ പ്രത്യേക ചികിത്സാ സേവനം ആശുപത്രിയിലെ ഒന്നാം നമ്പർ ഔട്ട്‌പേഷ്യന്റ്…

Continue Readingവെള്ളപ്പാണ്ട് രോഗത്തിന് തിരുവനന്തപുരം ആയുർവേദ
കോളേജിൽ സൗജന്യ ചികിത്സ