ടെക്നോപാർക്കിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
ടെക്നോപാർക്കിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. നേമം കല്ലിയൂർ കുഴിത്തലച്ചൽ ശിവപാർവ്വതി ക്ഷേത്രത്തിന് സമീപം കുളത്തുംകര വീട്ടിൽ പരേതനായ അനിൽകുമാറിന്റെയും മീനുവിന്റെയും മകൻ അനന്ദു (23) ആണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. മരംമുറി തൊഴിലാളികളായ അനന്ദുവും സുഹൃത്തും…