താൻ അമിതാഭ് ബച്ചന്റെ കടുത്ത ആരാധകൻ എന്ന് അല്ലു അർജുൻ, ബച്ചന്റെ പ്രതികരണം ഇങ്ങനെ ..
ദേശീയ അവാർഡ് ജേതാവായ നടൻ അല്ലു അർജുൻ തൻ്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2: ദ റൂളിലൂടെ വൻ വിജയം ആസ്വദിക്കുകയാണ്.സുകുമാർ സംവിധാനം ചെയ്ത് രശ്മിക മന്ദന്നയും ഫഹദ് ഫാസിലും അഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി മുന്നേറുന്നു. റിലീസ്…