അസം പ്രളയം: മരണസംഖ്യ 75 ആയി; 3.32 ലക്ഷം പേർ ഇപ്പോഴും ദുരിതത്തിൽ, രക്ഷാപ്രവർത്തനം തുടരുന്നു
ഗുവാഹത്തി: അസമിലെ പ്രളയസാഹചര്യം പല മേഖലകളിലും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും അപ്പർ അസമിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും കടുത്ത ദുരിതത്തിലാണ്. ജൂലൈ 29-ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു. ജൂലൈ 28-ന് ശിവസാഗർ…