ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങൾക്കായി മാത്രം; ₹246 കോടിയുടെ പദ്ധതികൾ റദ്ദാക്കി തമിഴ്നാട് സർക്കാർ
തമിഴ്നാട്ടിൽ ക്ഷേത്രനിധികളുടെ വിനിയോഗവുമായി ബന്ധപ്പെട്ട് മുൻ ഡിഎംകെ സർക്കാരിന്റെ പദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ. ക്ഷേത്രങ്ങളുടെ വിശുദ്ധ സ്വത്തുക്കളും വരുമാനവും മതപരമായ ആവശ്യങ്ങൾക്കും ഭക്തജനക്ഷേമത്തിനുമായി മാത്രം ഉപയോഗിക്കുമെന്ന നയത്തിന്റെ ഭാഗമായാണ് 246 കോടി രൂപ ചെലവിൽ നടപ്പാക്കാനിരുന്ന…