സിജെപി വിദ്യാഭ്യാസ സമരത്തിന് കോൺഗ്രസിന്റെ പൂർണ പിന്തുണ; പാർലമെന്റിന് മുന്നിലെ പ്രതിഷേധം രാഷ്ട്രീയ പോരാട്ടമായി
ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, വിദ്യാർത്ഥി ആത്മഹത്യകൾ, ഉയർന്ന വിദ്യാഭ്യാസച്ചെലവ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി കോക്രോച്ച് ജനത പാർട്ടി (CJP) നയിക്കുന്ന യുവജന സമരത്തിന് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നടക്കുന്നതിനിടെ പ്രതിഷേധം…