തെലങ്കാനയിൽ വേരുറപ്പിക്കാൻ ബിജെപി; ഒമ്പത് പുതിയ ജില്ലാ ഓഫീസുകൾ പ്രവർത്തനം തുടങ്ങി
ഹൈദരാബാദ്: കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ സംഘടനാ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഒമ്പത് പുതിയ ജില്ലാ പാർട്ടി ഓഫീസുകൾ ഉദ്ഘാടനം ചെയ്തു. ജൂൺ 28-ന് ആരംഭിച്ച അദ്ദേഹത്തിന്റെ മൂന്നുദിവസത്തെ തെലങ്കാന സന്ദർശനത്തിന്റെ ഭാഗമായാണ് ഉദ്ഘാടനം…