2023ൽ എയർബസ് 13,000 പേരെ നിയമിക്കും
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നു ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനിടയിൽ ആഗോളതലത്തിൽ 13,000-ത്തിലധികം ആളുകളെ റിക്രൂട്ട് ചെയ്യാൻ എയർബസ് ഉദ്ദേശിക്കുന്നതായി യൂറോപ്യൻ വിമാന നിർമ്മാതാവ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ 7,000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. പുതിയ…