ഡൽഹിയിലും എൻസിആറിലും വൻ ഭൂചലനം.റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി
ഡൽഹിയിലും എൻസിആറിലും വൻ ഭൂചലനം.റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി ഡൽഹി: ഇന്ന് ഉച്ചയ്ക്ക് 2:38 ന് ഡൽഹിയിലും എൻസിആർ മേഖലയിലും റിക്ടർ സ്‌കെയിലിൽ 5.8 രേഖപ്പെടുത്തിയ വൻ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹിയിലും നോയിഡയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു…