മഹാരാഷ്ട്രയിൽ സർക്കാർ കോളേജുകളിലെ 7,000 റസിഡന്റ് ഡോക്ടർമാർ സമരത്തിലേക്ക്
മഹാരാഷ്ട്ര: ഹോസ്റ്റലുകളുടെ ഗുണനിലവാരത്തിലും ഒഴിവുള്ള അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ നികത്തുന്നതിലും നിരവധി പ്രശ്നങ്ങൾ നേരിടുന്ന സർക്കാർ കോളേജുകളിലെ 7,000 റസിഡന്റ് ഡോക്ടർമാർ തിങ്കളാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. പ്രശ്‌നം പരിഹരിക്കാൻ റസിഡന്റ് ഡോക്ടർമാരോട് ചർച്ചയ്ക്ക് ആവശ്യപ്പെട്ടതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി…