ബിസിനസ് ചെയ്യാൻ എളുപ്പമുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും: ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ബിസിനസ്സ് ചെയ്യാനുള്ള സൗകര്യത്തിൻ്റെ കാര്യത്തിൽ ഇന്ത്യ മുന്നിലെത്തിയതായി റിപ്പോർട്ട് . ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിൻ്റെ ബിസിനസ്സ് എൻവയൺമെൻ്റ് റാങ്കിങ്ങ് (BER) പ്രകാരം ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നത് ക്രമാനുഗതമായി എളുപ്പമായിക്കൊണ്ടിരിക്കുകയാണ്. സർവേയിൽ ഉൾപ്പെട്ട 17…