ഇലക്ഷൻ ജയം:വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി
വടക്കുകിഴക്കൻ മേഖലയിൽ വലിയ മാറ്റമാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.നാഗാലാൻഡ്, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയതിന് പിന്നാലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇപ്പോൾ 'ന ദില്ലി…