കേരളത്തെ സ്നേഹിച്ച ലോകപ്രശസ് സിനിമ താരം സാജിദ് ഖാൻ അന്തരിച്ചു, കബറടക്കം നടന്നത് കേരളത്തിൽ.
മെഹബൂബ് ഖാന്റെ ക്ലാസിക് "മദർ ഇന്ത്യ" യിൽ സുനിൽ ദത്തിന്റെ ബിർജുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രശസ്തനായ മുതിർന്ന നടൻ സാജിദ് ഖാൻ ദീർഘനാളത്തെ ക്യാൻസർ രോഗത്തെ തുടർന്ന് ഡിസംബർ 22 വെള്ളിയാഴ്ച അന്തരിച്ചു. 70-കളുടെ തുടക്കത്തിലായിരുന്നു അദ്ദേഹം. ഖാന്റെ മകൻ സമീർ…