ഒരു ലക്ഷം മത്സ്യബന്ധന ബോട്ടകളിൽ ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം
മത്സ്യബന്ധന മേഖലയെ ഉത്തേജിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള സുപ്രധാന നീക്കത്തിൻ്റെ ഭാഗമായി ഒരു ലക്ഷം മത്സ്യബന്ധന ബോട്ടകളിൽ ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും വ്യവസായ സാധ്യതകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഫിഷറീസ് മേഖലയിൽ…