എട്ടാം കേന്ദ്ര ശമ്പള കമ്മിഷന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; 2026 ജനുവരി മുതൽ നടപ്പാക്കും
ന്യൂഡൽഹി. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന എട്ടാമത് കേന്ദ്ര ശമ്പള കമ്മീഷന് (സിപിസി) കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. പുതുക്കിയ ശമ്പള ഘടന ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എട്ടാമത്തെ സിപിസി 2.86…